മണ്ണാര്‍ക്കാട്: കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ ജില്ലയിൽ റവന്യൂ വകുപ്പിന്റെ ജില്ലാ/ താലൂക്ക് തല കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.
ജില്ലയിലെ കൺട്രോൾ റൂമുകളും ഫോൺ നമ്പറും
ജില്ലാതല കൺട്രോൾ റൂം
ജില്ലാ കലക്ടറേറ്റ് -0491 2505309
ജില്ലാ അടിയന്തരഘട്ട കാര്യ നിർവഹണ കേന്ദ്രം – സിവിൽ സ്റ്റേഷൻ, പാലക്കാട്- ടോൾഫ്രീ -1077
-8921994727
-0491 2505292
താലൂക്ക് തല കൺട്രോൾ റൂം
പാലക്കാട് താലൂക്ക് ഓഫീസ് – 0491 2505770
ആലത്തൂർ താലൂക്ക് ഓഫീസ്-0492 2222324
ചിറ്റൂർ താലൂക്ക് ഓഫീസ് – 04923 224740
ഒറ്റപ്പാലം താലൂക്ക് ഓഫീസ്-0466 2244322
പട്ടാമ്പി താലൂക്ക് ഓഫീസ്-0466 2214300
മണ്ണാർക്കാട് താലൂക്ക് ഓഫീസ് -04924 222397
അട്ടപ്പാടി താലൂക്ക് ഓഫീസ്-04924 291470
![](http://unveilnewser.com/wp-content/uploads/2023/06/NEWS-PORTAL-AD-45.16x10.83-1050x252.png)