മണ്ണാര്‍ക്കാട്: ഓട്ടോറിക്ഷകളിലും മറ്റ് വാഹനങ്ങളിലും അധികമായി സ്‌ക്കൂള്‍ കുട്ടിക ളെ കയറ്റുന്നത് തടയാന്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് ആര്‍.ടി.ഒ ടി. എം ജേഴ്സണ്‍ അറിയിച്ചു. ഓട്ടോറിക്ഷകളില്‍ 12 വയസ്സിന് മുകളിലുള്ള മൂന്ന് കുട്ടികളെയും 12 വയ സ്സിന് താഴെയാണെങ്കില്‍ ആറ് കുട്ടികളെയുമാണ് അനുവദിക്കുക. അപകടങ്ങള്‍ ഒഴി വാക്കുന്നതിനായി കൂടുതല്‍ കുട്ടികളെ കയറ്റുന്നത് തടയാന്‍ മാതാപിതാക്കളും പ്രത്യേ കം ശ്രദ്ധിക്കണമെന്ന് ആര്‍.ടി.ഒ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!