Day: January 29, 2023

എകെടിഎ യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി

മണ്ണാര്‍ക്കാട്: എകെടിഎ മണ്ണാര്‍ക്കാട് യൂണിറ്റ്കണ്‍വെന്‍ ഏരിയ സെക്രട്ടറി പി ഭാസ്‌ക രന്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് വൈസ് പ്രസിഡന്റ് വി മണികണ്ഠന്‍ അധ്യക്ഷനായി. സെക്രട്ടറി പി പത്മാവതി റിപ്പോര്‍ട്ടും ട്രഷറര്‍ വരവു ചെലവ് കണക്കും അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് പി സുലൈമാന്‍,വാര്‍ഡ് കണ്‍വീനര്‍…

ട്രാഫിക് പരിഷ്‌കാരത്തിലെ ആശങ്കകള്‍ പരിഹരിക്കണം :കെഎസ്എസ്പിയു

മണ്ണാര്‍ക്കാട് ടൗണിലെ ട്രാഫിക് പരിഷ്‌കാരത്തിലെ ആശങ്കകള്‍ പരിഹരിക്കണമെന്നും കുന്തിപ്പുഴയോരത്ത് വയോ സൗഹൃദ പാര്‍ക്ക് സ്ഥാപിക്കണമെന്നും പെന്‍ഷന്‍ കുടിശ്ശി ക അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ മണ്ണാര്‍ ക്കാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്ര സിഡന്റ്…

‘ഗ്രാമ സ്വരാജ്’ എസ് എസ് എഫ് പദയാത്ര സംഘടിപ്പിച്ചു.

അലനല്ലൂര്‍: ‘നമ്മള്‍ ഇന്ത്യന്‍ ജനത’ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി യുടെ ഭാഗമായി കോട്ടോപ്പാടം സെക്ടര്‍ കമ്മിറ്റി ഗ്രാമ സ്വരാജ് എന്ന പേരില്‍ പദ യാത്ര സംഘടിപ്പിച്ചു.തിരുവിഴാംകുന്നില്‍ നിന്നും ആരംഭിച്ച പദയാത്ര കോട്ടോപ്പാടം സെന്ററില്‍ സമാപിച്ചു.ജില്ലാ ജനറല്‍…

കല്ലടി കോളേജിന്റെ മണ്ണില്‍ നിന്നും കര്‍ത്തവ്യപഥിലേക്ക്

മണ്ണാര്‍ക്കാട് : പ്രധാനമന്ത്രിയുടെ വാര്‍ഷിക എന്‍സിസി റാലിയുടെ ഭാഗമായി മണ്ണാര്‍ ക്കാട് എംഇഎസ് കല്ലടി കോളേജ് വിദ്യാര്‍ഥിയും എന്‍സിസി ആര്‍മി വിംഗ് കേഡറ്റുമായ റിയാസ് ഹബീബ്.റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ഈ മാസം 28ന് ന്യൂഡ ല്‍ഹിയിലെ കാരിയപ്പ പരേഡ് ഗ്രൗണ്ടില്‍…

ആശുപത്രിപ്പടിയില്‍ പെട്ടിക്കട കത്തി നശിച്ചു

മണ്ണാര്‍ക്കാട്: ആശുപത്രിപ്പടിയില്‍ താലൂക്ക് ആശുപത്രിയിലേക്കുള്ള വഴിയിലെ പെട്ടി ക്കട കത്തി നശിച്ചു.ശനിയാഴ്ച അര്‍ധരാത്രിയിലാണ് സംഭവം.ചൂരിയോടുള്ള കാസിമി ന്റെ കടയാണ് അഗ്നിക്കിരയായത്.സാമൂഹ്യവിരുദ്ധര്‍ ആരെങ്കിലും തീയിട്ടതാകാ മെന്നാണ് കരുതുന്നത്.ശനിയാഴ്ച രാത്രി കടയിലെത്തിയ ഒരാളുമായി വാക് തര്‍ക്കമുണ്ടാ വുകയും കാസിമിനേയും സഹോദരനേയും ഇയാള്‍ മര്‍ദിച്ചതായും പറയുന്നു.പരിക്കേറ്റ…

ലഹരിക്കെതിരെ പോരാടാം….സന്ദേശവുമായി ‘പൊഹ’

കുമരംപുത്തൂര്‍: ലഹരിയെന്ന വന്‍ വിപത്തിനെതിരെ നാലര മിനുട്ടില്‍ നല്ലൊരു സ ന്ദേശം സമൂഹത്തോട് പങ്കുവെയ്ക്കുകയാണ് എഴുത്തുകാരനും അധ്യാപകനുമായ സിബിന്‍ ഹരിദാസിന്റെ ‘പൊഹ’ എന്ന കൊച്ചുചിത്രം. നാട് മാത്രമല്ല വീടകങ്ങളും ലഹരിമുക്തമാകണമെന്നതാണ് പൊഹ ചൂണ്ടിക്കാട്ടുന്നത് .കുടുംബത്തിന്റെ പ്രതീക്ഷ യും വിശ്വാസവുമെല്ലാമൂട്ടി വളര്‍ത്തുന്ന മകന്‍…

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി

കോട്ടോപ്പാടം: നിറമാര്‍ന്ന ബാല്യകാലത്തിന്റെ ഓര്‍മ്മകളുമായി തിരുവിഴാംകുന്ന് സി പിഎയുപി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു.ആല്‍മരച്ചോട്ടില്‍ എന്ന തലക്കെട്ടിലാണ് 2008-09 വര്‍ഷത്തെ പഴയപഠിതാക്കളുടെ സംഗമം നടന്നത്.പ്രധാന അധ്യാപിക ടി ശാലിനി ഉദ്ഘാടനം ചെയ്തു.അന്‍സാര്‍ പാറോക്കോട്ടില്‍ അധ്യക്ഷനായി. കെ ലിന്‍ഷ പര്‍വ്വീന്‍,സി സമീഹ,വി സുബ്‌ല,സി…

തലമുറകളുടെ സംഗമമായി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ

അലനല്ലൂര്‍: ഓര്‍മ്മകളിലേക്കുള്ള പിന്‍നടത്തമായി എടത്തനാട്ടുകര ടിഎഎംയുപി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം.സ്‌കൂളിന്റെ 82-ാം വാര്‍ഷികത്തോടനുബ ന്ധിച്ചാണ് പഴയ പഠിതാക്കള്‍ ഒത്ത് ചേര്‍ന്നത്.ആദ്യബാച്ചിലുണ്ടായിരുന്ന പൂഴിത്തൊടി മുഹമ്മദ് മുതല്‍ ഇക്കഴിഞ്ഞ വര്‍ഷം സ്‌കൂളില്‍ നിന്നും ഉപരിപഠനത്തിനായി പോയ വിദ്യാര്‍ത്ഥികളുമെത്തിയതോടെ തലമുറകളുടെ സംഗമത്തിന്റെ അപൂര്‍വ്വ സൗഹൃദ…

പുലി കുതിച്ച് ചാടി; ഫിലിപ്പ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടോപ്പാടം: നേര്‍ക്ക് ചാടിയ പുലിയില്‍ നിന്നും ഭാഗ്യം കൊണ്ടാണ് പൂവത്താനി ഫിലിപ്പ് രക്ഷപ്പെട്ടത്.കണ്‍മുന്നില്‍ പുലിയെ കണ്ടതും ആക്രമിക്കാന്‍ വന്നതും ഓര്‍ ത്തെടുക്കുമ്പോള്‍ ഫിലിപ്പിന്റെ മുഖത്ത് ഭീതിയും പിന്നെ ആശ്വാസവും ഒരുപോലെ നിഴലിക്കും. പുലര്‍ച്ചെ കോഴികളുടെ കരച്ചില്‍ കേട്ടാണ് പൂവത്താനി വീട്ടുകാര്‍ ഉണര്‍ന്നത്.നായ…

മുന്‍പും പുലിയെ കണ്ടിട്ടുണ്ട്; മലയോരത്ത് ഭീതിയേറി

മണ്ണാര്‍ക്കാട്: കൃഷി ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ വയ്യാത്ത അവസ്ഥ. കാ ട്ടാനയും കാട്ടുപന്നിയും മയിലും മാനും കുരങ്ങുമൊക്കെ കൃഷി നശിപ്പിക്കുന്നു. കടുവ യും പുലിയുമടക്കമുള്ളവ വളര്‍ത്തുമൃഗങ്ങളെ വേട്ടയാടുന്നു.പിന്നെ പേടിയായി കരടി യുമുണ്ടത്രേ.വന്യജീവികളുടെ കാടിറക്കത്തില്‍ മലയോര ജീവിതം വെല്ലുവിളിയുടെ നിഴലിലാണ്.തിരുവിഴാംകുന്ന്…

error: Content is protected !!