ദേശീയ വിനോദ സഞ്ചാര ദിനമാഘോഷിച്ചു
അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം എല്‍ .പി സ്‌കൂളിന്റെ നേതൃത്വത്തി ല്‍ ദേശീയ വിനോദ സഞ്ചാര ദിനാഘോഷം സംഘടിപ്പിച്ചു.ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മെമ്പര്‍ മോഹന്‍ ഐസക്ക് ഉദ്ഘാടനം ചെയ്തു.സിബ്ഗത്ത് മഠത്തൊടി മുഖ്യ പ്രഭാഷണം നടത്തി.പി.ടി.എ.പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചേരി അധ്യക്ഷത വഹിച്ചു.…