അട്ടപ്പാടിയില്‍ ചന്ദനക്കടത്ത്; മൂന്ന് പേര്‍ പിടിയില്‍
മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ചന്ദനം മുറിച്ചു വാഹനത്തില്‍ കടത്താന്‍ ശ്രമിക്കുന്നതിനി ടെ തമിഴ്‌നാട് സ്വദേശികളുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.ചന്ദന പുനുരുജ്ജീവന മേഖല യില്‍ നിന്നും പച്ച ചന്ദനമരം മുറിച്ച് വെള്ള ചെത്തി കാതല്‍ ശേഖരിച്ച് കടത്താന്‍ ശ്രമി ക്കുന്നതിനിടെയാണ് ഇവര്‍ വനംവകുപ്പിന്റെ പിടിയിലായത്.തമിഴ്‌നാട് തിരുവ…