സംസ്ഥാന സ്‌കൂള്‍ കലോത്സവം: പാലക്കാടിന് രണ്ടാം സ്ഥാനം
മണ്ണാര്‍ക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിലവിലെ ജേതാക്കളായ പാലക്കാട് ജില്ലക്ക് രണ്ടാം സ്ഥാനം. 945 പോയിന്റോടെ കോഴിക്കോട് ഒന്നാം സ്ഥാനം നേടിയപ്പോള്‍ 925 പോയിന്റ് കരസ്ഥമാക്കി പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു.സ്‌കൂള്‍ തല ത്തില്‍ ആലത്തൂര്‍ ബി.എസ്.എസ്. ഗുരുകുലം ഹയര്‍…