പി.ടി 7 കാട്ടുകൊമ്പനെ പിടികൂടാനുള്ള അന്തിമ ഒരുക്കങ്ങള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാകും: മന്ത്രി എ.കെ ശശീന്ദ്രന്‍
പാലക്കാട്: ധോണി ജനവാസ മേഖലയില്‍ ഇറങ്ങി നാശം വിതയ്ക്കുന്ന പി.ടി 7 കാട്ടു കൊമ്പനെ പിടികൂടാനുള്ള അന്തിമ ഒരുക്കങ്ങള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാകുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പി.ടി 7 നെ തളയ്ക്കുന്നതിന് ധോണി ക്യാമ്പില്‍ വനം വകുപ്പ്…