നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
അലനല്ലൂര്‍:തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.അലനല്ലൂര്‍ കര്‍ക്കിടാംകുന്ന് ആലുങ്ങല്‍ കരുപ്പായില്‍ പോക്കര്‍ (62) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ കുമരംപുത്തൂര്‍ ഒലി പ്പുഴ സംസ്ഥാന പാതയില്‍ കര്‍ക്കിടാംകുന്ന് വായനശാല ഗ്രൗണ്ടിന് സമീപത്ത്…