Day: January 4, 2023

ഒന്നാംവിള: ജില്ലയില്‍ 11,22,64,670 കിലോ നെല്ല് സംഭരിച്ചു

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഒന്നാംവിളയില്‍ 11,22,64,670 കിലോ നെല്ല് സംഭരിച്ച തായും 99.9 ശതമാനം സംഭരണം പൂര്‍ത്തിയായതായും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു.53,938 കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 45,540 പേരാണ് നെല്ല് സപ്ലൈകോക്ക് നല്‍കിയിട്ടുള്ളത്.ആലത്തൂര്‍ താലൂക്ക്- 39,6,41,199 കിലോ,ചിറ്റൂര്‍ താലൂക്ക്-4,64,93,953 കിലോ,…

പി.ഇ.ഡി. നമ്പൂതിരിയെ അനുസ്മരിച്ചു.

അലനല്ലൂര്‍ : കോളേജ് അധ്യാപകന്‍,ജനകീയ ശാസ്ത്ര പ്രചാരകന്‍,സാക്ഷരതാ,സാമൂഹ്യ പ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന പ്രൊഫസര്‍ പി. ഇ.ഡി നമ്പൂതിരിയുടെ പതിനാറാം ചരമ വാര്‍ഷികം ആചരിച്ചു. അലനല്ലൂര്‍ കലാസമി തിയില്‍ സാഹിത്യകാരന്‍ കെ.പി.എസ്. പയ്യനെടം ഉദ്ഘാടനം ചെയ്തു. ടി.ആര്‍.തിരു വിഴാംകുന്ന്,ഡോ.പി.ഇ.രാജശേഖരന്‍,കെ.എ.സുദര്‍ശനകുമാര്‍,വി.അബ്ദുള്‍ സലീം,…

ഹരിതകര്‍മ്മസേനയ്ക്കു യൂസര്‍ഫീസ്: പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

മണ്ണാര്‍ക്കാട്: നഗരസഭാ പ്രദേശത്തെ വീടുകളില്‍ നിന്നും പ്ലാസ്റ്റിക്കും മറ്റു അജൈവ മാ ലിന്യങ്ങളും ശേഖരിക്കുന്ന ഹരിതകര്‍മ്മ സേനയ്ക്കു ഇനിമുതല്‍ യൂസര്‍ ഫീസായി പ ണം നല്‍കേണ്ടതില്ലാ എന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് മണ്ണാര്‍ ക്കാട് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഇതു സംബന്ധിച്ച്…

സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ എസ്.വൈ.എസ്.മാതൃകാപരം: കൊമ്പം ഉസ്താദ്

മണ്ണാര്‍ക്കാട് : പ്രയാസവും ദുരിതവുമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്ന എസ്. വൈ.എസിന്റെ സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പ്രോത്സാഹനാ ജനകവുമാണെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം കന്‍സുല്‍ഫുഖഹാ കൊമ്പം കെ. പി. മുഹമ്മദ് മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. പള്ളിക്കുറുപ്പ് താജുല്‍ ഉലമാ നഗറില്‍ നടന്ന…

ക്ഷീരകര്‍ഷര്‍ക്ക് പലിശയിളവിന് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതി യില്‍ ഉള്‍പ്പെടുത്തി ഡയറി ഫാമുകള്‍,ഫാം ഓട്ടോമേഷന്‍,ഫാം യന്ത്രവത്ക്കരണം, കാലിത്തീറ്റ നിര്‍മ്മാണ യൂണിറ്റ്,ടി.എം.ആര്‍ യൂണിറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി 2022 ജൂലൈ 25 ന് ശേഷം നാഷണലൈസ്ഡ് ബാങ്ക്/കേരള ബാങ്ക്/ഷെഡ്യൂള്‍ഡ് ബാങ്ക് എന്നിവിടങ്ങളില്‍…

  പി.ടി 7 കാട്ടാനയെ പിടികൂടാന്‍ വയനാട്ടില്‍ നിന്ന് എലിഫന്റ് സ്‌ക്വാഡ് എത്തി

പാലക്കാട്: ധോണി മേഖലയില്‍ ഭീതി പരത്തുന്ന പി.ടി 7 എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാന്‍ വയനാട്ടില്‍ നിന്നുള്ള സംഘം ജില്ലയിലെത്തി. വയനാട്ടില്‍ നിന്നുള്ള ഭരത്, വിക്രം എന്നീ കുങ്കിയാനകള്‍ ഉള്‍പ്പെട്ട 26 അംഗ എലിഫന്റ് സ്‌ക്വാഡാണ് ജില്ലയി ലെത്തിയത്. ചീഫ്…

മുസ്ലിം ലീഗ്
സമ്മേളനം നടത്തി

കുമരംപുത്തൂര്‍: പഞ്ചായത്ത് പത്താം വാര്‍ഡ് മുസ്ലിം ലീഗ് സമ്മേളനം ചങ്ങലീരി പള്ളി പ്പടിയില്‍ നടന്നു.യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാട നം ചെയ്തു.വാര്‍ഡ് പ്രസിഡണ്ട് സുബൈര്‍ കൊളശ്ശേരി അധ്യക്ഷനായി.മുസ്‌ലിം ലീഗ് മണ്ഡലം ട്രഷറര്‍ ഹുസൈന്‍ കോളശ്ശേരി,പഞ്ചായത്ത് ലീഗ് ജന.സെക്രട്ടറി…

ബഫര്‍ സോണ്‍ വിഷയം:
ജനങ്ങള്‍ക്കിടയില്‍ സര്‍വേ നടത്തി
ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം
:വികെ ശ്രീകണ്ഠന്‍ എംപി

മണ്ണാര്‍ക്കാട്: സംരക്ഷിത വനം വന്യജീവി സങ്കേതങ്ങളുടെ ചുറ്റുമുള്ള പരിസ്ഥിതി ലോ ല മേഖലയുമായി ബന്ധപ്പെട്ട ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് ജനങ്ങള്‍ക്കിട യില്‍ നേരിട്ട്‌ സര്‍വേ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് വികെ ശ്രീക ണ്ഠന്‍ എംപി ആവശ്യപ്പെട്ടു.ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന…

ദിയാബിന്റെ സത്യസന്ധത;
വിദ്യാര്‍ത്ഥിനിയ്ക്ക് നഷ്ടപ്പെട്ട
കൈച്ചെയിന്‍ തിരികെ കിട്ടി

കുമരംപുത്തൂര്‍: സഹപാഠിയുടെ സത്യസന്ധതയില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നഷ്ടപ്പെട്ട ഒന്ന ര പവന്റെ സ്വര്‍ണ്ണ കൈച്ചെയിന്‍ തിരികെ കിട്ടി.കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്ക ണ്ടറി സ്‌കൂളിലെ പ്ലസ്ടു കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ദിയാബ് ആണ് മൈതാ നത്ത് നിന്നും കിട്ടിയ സ്വര്‍ണ്ണ കൈച്ചെയിന്‍ പ്രിന്‍സിപ്പാള്‍…

സിപിഎം സ്വീകരണം നല്‍കി

അലനല്ലൂര്‍: പുതുതായി സിപിഎമ്മില്‍ ചേര്‍ന്ന അലനല്ലൂര്‍ ടൗണ്‍ വാര്‍ഡിലെ തച്ചമ്പറ്റ റഷീദിനും കുടുംബത്തിനും സിപിഎം സ്വീകരണം നല്‍കി.മുസ്ലിം ലീഗ് മുന്‍ വാര്‍ഡ് സെക്രട്ടറിയായിരുന്നു റഷീദ്. ഇന്നലെയാണ് സ്വീകരണം നല്‍കിയത്.തച്ചമ്പറ്റ റഷീ ദിനെയും ,മക്കളായ മുഹമ്മദ് റിഷാൻ ,മുഹമ്മദ് ഷിബിൻ എന്നിവരെയും ലോക്കല്‍…

error: Content is protected !!