Day: January 30, 2023

ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം നടത്തി

കുമരംപുത്തൂര്‍: കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം നടത്തി.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി വി ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ പി ഹംസ അധ്യക്ഷനായി. നേതാക്കളായ അന്‍വര്‍ ആമ്പാടത്ത്,ഇ ശശിധരന്‍,വി പി ശശികുമാര്‍,കെ പി…

അധ്യാപക തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കണം: കെ എസ് ടി യു

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകതസ്തിക നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കെ.എസ്.ടി.യു ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെ ട്ടു.നിയമിക്കപ്പെട്ട മുഴുവന്‍ അധ്യാപകര്‍ക്കും അംഗീകാരവും ശമ്പളവും നല്‍കുക, പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക,ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, കെ-ടെറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്ന…

അഭയം സഹായ സമിതിയുടെ മീറ്റിങ് ഹാള്‍ ഉദ്ഘാടനം ചെയ്തു.

അലനല്ലൂര്‍: എടത്തനാട്ടുകര ചളവ അഭയം സഹായ സമിതിയുടെ മീറ്റിങ് ഹാള്‍ അലന ല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. അഭയത്തിന്റെ പതിനെട്ടാം വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ചാണ് പുതിയ മീറ്റിങ്ങ് ഹാള്‍ ഉദ്ഘാടനം നടന്നത്.യോഗം അലനല്ലൂര്‍ അര്‍ബണ്‍ ക്ര ഡിറ്റ്…

അമ്മയും കുഞ്ഞും പദ്ധതി കോട്ടോപ്പാടത്ത് തുടങ്ങി

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിന്റെയും അരിയൂര്‍ ഗവ. ആയുര്‍വേദ ഡി സ്പന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന അമ്മയും കുഞ്ഞും പദ്ധ തി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ…

കട കത്തിനശിച്ച വ്യാപാരിക്ക് കൈത്താങ്ങുമായി മണ്ണാര്‍ക്കാട്ടെ വ്യാപാരികള്‍

മണ്ണാര്‍ക്കാട് : ആശുപത്രിപ്പടിയിലെ കട തീകത്തി നശിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധി യിലായ ഏകോപന സമിതി മെമ്പറായ കാസിമിന് മണ്ണാര്‍ക്കാട്ടെ വ്യാപാരികളുടെ കൈ ത്താങ്ങ്.വ്യാപാരികളുടെ സഹായത്തോടെ കട പുനര്‍നിര്‍മിച്ച് നല്‍കാനാണ് നീക്കം. ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് സഹായ ധനവും നല്‍കി.ജില്ലാ പ്രസിഡന്റ്…

ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്: ഗാന്ധിജിയുടെ 75-ാമത് രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് കെവിവി ഇഎസ് യൂത്ത് വിംഗ് മണ്ണാര്‍ക്കാട് യൂണിറ്റ് പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലെ ഗാന്ധിപ്ര തിമയും പരിസരവും വൃത്തിയാക്കി.കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് ബാബു കോട്ട യില്‍ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി.യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ് ലിം,ജനറല്‍…

ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനത്തോ ടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റി നെല്ലിപ്പുഴ ഗാന്ധി സ്‌ക്വയറിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തി.മണ്ഡലം പ്രസിഡന്റ് ടിജോ പി ജോസ് അധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍കുമാര്‍ പാലക്കുറുശ്ശി, മണി…

സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഷോളയൂര്‍: പാലക്കാട് ജില്ലാ ആരോഗ്യവകുപ്പിന്റേയും ഷോളയൂര്‍ കുടുംബാരോഗ്യ കേ ന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ ദന്തപരിശോധനാ ക്യാമ്പും ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.ഷോളയൂര്‍ പഞ്ചായത്തിലെ തെക്കെ പുതൂര്‍ ചാ വടിയൂര്‍,ഊതുകുഴി ഊരുകളിലായി നടന്ന ക്യാമ്പില്‍ എഴുപതോളം പേര്‍ പങ്കെടുത്തു. വെറ്റില…

ക്ലാറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി അട്ടപ്പാടിയില്‍ നിന്ന് ആരതി

അഗളി: ദേശീയ നിയമ സര്‍വകലാശാലയിലേക്കുള്ള പ്രവേശന പരീക്ഷയായ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) പരീക്ഷയില്‍ ഉന്നത വിജയം നേടി കൊച്ചിയിലെ നാഷണ ല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ നിയമ പഠനത്തിന് ഒരുങ്ങുക യാണ് അട്ടപ്പാടിയിലെ മുണ്ടേരി ഊരില്‍…

പാലക്കാട് ജില്ലാ കലക്ടറായി ഡോ. എസ്. ചിത്ര ചുമതലയേറ്റു

മുന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഔദ്യോഗിക ചുമതല കൈമാറി പാലക്കാട് : ജില്ലാ കലക്ടറായി ഡോ.എസ്.ചിത്ര ചുമതലയേറ്റു.ജില്ലാ കലക്ടറുടെ ചേംബ റില്‍ എത്തിയ ഡോ. എസ്. ചിത്രയ്ക്ക് ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടറായി ചുമത ലയേല്‍ക്കുന്ന മുന്‍ ജില്ലാ കലക്ടര്‍…

error: Content is protected !!