Day: January 2, 2023

റാങ്ക് ജേതാവിനെ അനുമോദിച്ചു

കോട്ടോപ്പാടം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി എ അറബിക് ആന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററിയില്‍ രണ്ടാം റാങ്ക് നേടിയ റിസ്‌ന ഏറാടനെ കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി ആദരിച്ചു.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉപഹാര സമര്‍പ്പണം നട ത്തി.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി ജെ രമേശ് അധ്യക്ഷനായി.ബൂത്ത്…

ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്തി

കോട്ടോപ്പാടം: പുറ്റാനിക്കാട് ഇഹ്‌യാഉസ്സുന്ന മദ്രസ സുന്നി ജംഇയത്തുല്‍ മുഅല്ലിമീന്‍ നേതൃത്വത്തില്‍ മയക്കമില്ലാത്ത കുസുമങ്ങള്‍ എന്ന പേരില്‍ ലഹരി വിരുദ്ധ ക്യാമ്പ യിന്‍ സംഘടിപ്പിച്ചു.മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ജാഥയും നടന്നു.എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.രാജു ഉദ്ഘാടനം ചെയ്തു.സംസ്ഥാന അധ്യാപക സംസ്ഥാന…

ഐടി മേഖലയില്‍ ലാഭം വാഗ്ദാനം ചെയ്ത് പത്ത് കോടി തട്ടിയെന്ന്; എട്ട് പേര്‍ക്കെതിരെ കേസ്

മണ്ണാര്‍ക്കാട്: ഫുട്‌ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് ഖത്തറില്‍ ഐ.ടി മേഖലയില്‍ ബിസിനസ് സാധ്യതയുണ്ടെന്ന് വിശ്വസിപ്പിച്ച് പത്ത് കോടി രൂപ തട്ടിയതായി പരാതി. തെങ്കര പുഞ്ചക്കോട് താവളം പറമ്പില്‍ ടി.പി ഷഫീറാണ് പരാതിക്കാരന്‍.സംഭവത്തില്‍ ഷഫീറിന്റെ പരാതിയില്‍ സുഹൃത്തും ഖത്തറില്‍ ബിസിനസ് പാര്‍ട്ണറുമായിരുന്ന മണ്ണാ ര്‍ക്കാട് വാരിയത്തൊടി…

സര്‍ഗം ചാരിറ്റി കൂട്ടായ്മക്ക് തുടക്കം കുറിച്ചു

കോട്ടോപ്പാടം: മേലേ അരിയൂര്‍ പട്ടാണിക്കാട് സര്‍ഗം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബി ന്റെ നേതൃത്വത്തില്‍ ചാരിറ്റി കൂട്ടായ്മക്ക് തുടക്കം കുറിച്ചു.വര്‍ഷയാളായി കലാ- കായി ക മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സര്‍ഗം ക്ലബ് ജീവകാരുണ്യ പ്രവ ര്‍ത്തന മേഖലയില്‍ കൂടി സജീവമാകുന്നതിനുള്ള…

ബഫര്‍ സോണ്‍ വിഷയം:
യുഡിഎഫ് ബഹുജന മാര്‍ച്ച് 4ന്

മണ്ണാര്‍ക്കാട്: വന്യജീവി സങ്കേതങ്ങളുടെ ചുറ്റുമുള്ള ബഫര്‍ സോണ്‍ വിഷയത്തില്‍ സം സ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്നും പരിസ്ഥിതി ലോല മേഖലകള്‍ വനാതിര്‍ത്തിയില്‍ തന്നെ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് മണ്ണാര്‍ക്കാ ട് മേഖലാ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ഓഫീസിലേക്ക് ബഹുജന…

അവിസ്മരണീയമായി സേവിന്റെ പുതുവത്സരദിനാഘോഷം

മണ്ണാര്‍ക്കാട്: ചക്ര കസേരയില്‍ ജീവിതം തള്ളിനീക്കുന്നവര്‍ക്ക് സന്തോഷത്തിന്റെ പുതുദിനം സമ്മാനിച്ച് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയുടെ പുതുവത്സര ദിനാ ഘോഷം.ആട്ടവും പാട്ടും നിറഞ്ഞ ആഘോഷം മറക്കനാകാത്ത അനുഭവമായി. വീ ല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ താലൂക്ക് കമ്മിറ്റിയുടെ സഹകരണത്തോടയാണ് പരിപാടി സംഘടിപ്പിച്ചത്. നാല്…

കാര്‍ഷിക സെന്‍സസുമായി സഹകരിക്കണം: മന്ത്രി എം.ബി രാജേഷ്

പാലക്കാട്: കാര്‍ഷികമേഖലയുടെ സമഗ്ര വികസനത്തിന് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനും സാമൂഹിക സാമ്പത്തിക നയരൂപീകരണത്തിനുമായി നടത്തുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസുമായി മുഴുവന്‍ കുടുംബങ്ങളും സഹകരിക്ക ണമെന്ന് തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കാര്‍ഷിക സെന്‍സസിന്റെ ഭാഗമായി മന്ത്രിയുടെ വീട്ടിലെത്തിയ…

ഫുട്‌ബോള്‍ പരിശീലന ക്യാമ്പിന് ആവേശകരമായ സമാപനം

കുമരംപുത്തൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് കാല്‍പ്പന്ത് കളിയുടെ പുത്തന്‍പാഠങ്ങള്‍ പകര്‍ ന്ന് കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്നഅവധി ക്കാല ഫുട്‌ബോള്‍ പരിശീലന ക്യാമ്പിന് ആവേശകരമായ സമാപനം. പള്ളിക്കുന്ന് പഞ്ചായത്ത് സ്റ്റേഡിയ ത്തിലും ചങ്ങലീരി സിഎച്ച് സ്റ്റേഡിയത്തിലുമായാണ് പത്ത് ദിവസത്തോളം നീണ്ട് നിന്ന ക്യാമ്പ് നടന്നത്.അഞ്ച്…

error: Content is protected !!