കുട്ടിക്കൊരു വീട്: താക്കോല്‍ കൈമാറി
കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി കെഎസ്ടിഎ മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റി നിര്‍മിച്ചു നല്‍കിയ വീട്ടില്‍ മുതുകുര്‍ശ്ശി അലാറംപടിയിലെ സഹോദരങ്ങള്‍ക്ക് സുര ക്ഷിതമായി അന്തിയുറങ്ങാം.രക്ഷിതാക്കള്‍ നഷ്ടപ്പെട്ട തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കാണ് കെഎസ്ടിഎ സ് നേഹഭവനമൊരുക്കിയത്.വീടിന്റെ താക്കോല്‍ സിപിഎം…