Month: February 2023

അരകുര്‍ശ്ശി ഭഗവതി ആറാട്ടിനിറങ്ങി; മണ്ണാര്‍ക്കാട് പൂരം തുടങ്ങി

മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭവഗതിയുടെ ഭക്തിനിര്‍ഭരമായ പ്രഥമ ആറാട്ടോ ടെ എട്ട് നാളുകള്‍ നീണ്ട് നില്‍ക്കുന്ന മണ്ണാര്‍ക്കാട് പൂരത്തിന് നിറപ്പകിട്ടാര്‍ന്ന തുടക്കം. ശ്രീലകത്ത് നിന്നും ഗജവീരന്റെ പുറത്തേറി ഭഗവതി പുറത്തേക്കെഴുന്നെള്ളിയപ്പോള്‍ ഭക്തരുടെ കണ്ഠങ്ങളില്‍ നിന്നും ദേവീമന്ത്രോച്ചാരണങ്ങള്‍ ഉയര്‍ന്നു. വാദ്യമേളങ്ങളുടേ യും കോമരങ്ങളുടേയും…

നേതാക്കള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം :പി.എം.എ സലാം

മണ്ണാര്‍ക്കാട്: പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നവരും പ്രവര്‍ത്തകരും കൂടുതല്‍ ഉത്തര വാദിത്വബോധത്തോടെ പ്രവര്‍ത്തിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.മണ്ണാര്‍ക്കാട് നടന്ന മുസ്ലിം ലീഗ് പാലക്കാട് ജില്ലാ കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌ന ങ്ങള്‍ ഉണ്ടാക്കലല്ല.…

റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ റേഷന്‍കടകളുടെ പ്രവര്‍ത്തനം നിലവിലെ ഷിഫ്റ്റ് സമ്പ്ര ദായം അവസാനിപ്പിച്ച് പഴയ രീതിയിലേക്ക് മാറ്റുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. മാര്‍ച്ച് 1 മുതല്‍ സം സ്ഥാനത്തൊട്ടാകെ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 8 മുതല്‍…

തേനീച്ച ആക്രമണം; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു

മണ്ണാര്‍ക്കാട്: തീറ്റപ്പുല്‍കൃഷി പ്രവൃത്തിയിലേര്‍പ്പെട്ടിരുന്ന തൊഴിലുറപ്പ് തൊഴിലാ ളികള്‍ക്ക് നേരെ തേനീച്ചയുടെ ആക്രമണം.പത്തോളം പേര്‍ക്ക് പരിക്കേറ്റു.ഷൈലജ(47), സത്യഭാമ(47), കുറുംബ(63), മാധവി(55), ശാന്ത(57), ചാമി(70), മാധവന്‍(70), ശാന്ത (57), പാ ഞ്ചാലി എന്നിവര്‍ക്കാണ് പരിക്കേറ്റത്.ആരുടെയും പരിക്ക് സാരമുള്ളതല്ല.ഇന്ന് രാവിലെ പത്ത് മണിയോടെ പയ്യനെടം ക്ഷേത്രത്തിന്…

സംവരണ സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറച്ച നടപടി പ്രതിഷേധാര്‍ഹം: വിസ്ഡം സ്റ്റുഡന്റ്‌സ്

മണ്ണാര്‍ക്കാട്: സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശാടിസ്ഥാനത്തില്‍ നടപ്പിലാക്കിയതടക്കം രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ലഭ്യമായ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ വെട്ടി ക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ന്യൂനപക്ഷാവകാശ ധ്വംസനമാണെന്നും പ്രസ്തുത സ്‌ കോളര്‍ഷിപ്പുകള്‍ ഉടന്‍ പുനസ്ഥാപിക്കണമെന്നും വിസ്ഡം സ്റ്റുഡന്റ്‌സ് പാലക്കാട് ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. സമ്മേളനം വിസ്ഡം…

എം.എല്‍.എയുടെ നിലാവ് പദ്ധതി, പത്ത് ഹൈമാസ്റ്റുകള്‍ മിഴി തുറന്നു

മണ്ണാര്‍ക്കാട്: എം.എല്‍.എ നടപ്പിലാക്കുന്ന നിലാവ് പദ്ധതിയില്‍ നിയോജക മണ്ഡലത്തി ല്‍ പത്ത് ഹൈമാസ്റ്റ് ലൈറ്റുകള്‍ കൂടി മിഴി തുറന്നു. പത്ത് പ്രദേശങ്ങളിലും നടന്ന സ്വിച്ച് ഓണ്‍ കര്‍മ്മം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു. തെങ്കര ഗ്രാമപഞ്ചായത്തിലെ മണലടി പള്ളിക്ക് മുന്‍വശം, കോല്‍പ്പാടം…

മണ്ണാര്‍ക്കാട് ആപ്തമിത്ര
പരിശീലനം മാര്‍ച്ച് 6ന്

മണ്ണാര്‍ക്കാട്: രക്ഷാപ്രവര്‍ത്തന രംഗത്ത് ജനകീയ പങ്കാളിത്തം ഉറപ്പാക്കാന്‍ സംസ്ഥാന ത്ത് നടപ്പിലാക്കുന്ന ആപ്ത മിത്ര സന്നദ്ധ സേന മണ്ണാര്‍ക്കാട് ഫയര്‍ ആന്റ് റെസ്‌ക്യു സ്റ്റേ ഷന് കീഴിലും ആരംഭിക്കുന്നു.ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊ ടുക്കുന്ന കേന്ദ്ര സംസ്ഥാന സേനകള്‍ക്ക് ആവശ്യമായ പിന്തുണ…

രണ്ടിടങ്ങളില്‍ തീപിടിത്തം; ഫയര്‍ഫോഴ്‌സ് അണച്ചു

മണ്ണാര്‍ക്കാട്: മേഖലയില്‍ രണ്ടിടങ്ങളിലുണ്ടായ തീപിടിത്തം ഫയര്‍ഫോഴ്‌സ് അണച്ചു. കുമരംപുത്തൂര്‍ ചുങ്കത്ത് എയുപി സ്‌കൂളിലെ ഉപയോഗശൂന്യമായ കിണറിലെ മാലിന്യ ത്തിനും മണ്ണാര്‍ക്കാട് വടക്കുമണ്ണം അറവന്‍കോടിലെ രണ്ടേക്കറോളം വരുന്ന പറമ്പില്‍ പുല്ലിനുമാണ് തീപിടിച്ചത്.രാവിലെയും വൈകീട്ടുമായിരുന്നു സംഭവങ്ങള്‍.സ്റ്റേഷന്‍ ഓഫീസര്‍ നന്ദകൃഷ്ണനാഥ്,എസ്എഫ്ആര്‍ഒ എ പി രന്തിദേവന്‍ ഫയര്‍…

എം.എസ്.എഫ് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: എം.എസ്.എഫ് നിയോജക മണ്ഡലം കമ്മിറ്റിക്കു കീഴിലുള്ള സഫീര്‍ മെ മോറിയല്‍ ബ്ലഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുന്തി പ്പുഴയിലെ എം.എസ്.എഫ് പ്രവര്‍ത്തകനായിരുന്ന വരോടന്‍ സഫീറിന്റെ അഞ്ചാം രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. മണ്ണാര്‍ ക്കാട്…

വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

കാരാകുര്‍ശ്ശി: എന്‍ വൈ സി എന്‍ എസ് സി നേതൃത്വത്തില്‍ കാരാകുര്‍ശ്ശി മണ്ഡലം സമ്മേളന ത്തോടനുബന്ധിച്ച് മൂന്നാത് എ സി ഷണ്‍മുഖദാസ് മെമ്മോറയില്‍ അഖിലേ ന്ത്യ ഫ്‌ളെഡ്‌ ലൈറ്റ് വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.വലിയട്ട സ്‌കൂള്‍ മൈതാ നിയില്‍ നടന്ന മത്സരം എന്‍വൈസി…

error: Content is protected !!