Day: January 26, 2023

റിപ്പബ്ലിക് ദിനം ആഘോഷിച്ചു

കോട്ടോപാടം: ശറഫുള്‍ ഇസ്ലാം മദ്രസാ എസ് കെ എസ് ബി വിയുടെ കീഴില്‍ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. മഹല്ല് സെക്രട്ടറി എന്‍ അയമുട്ടി ഹാജി പതാക ഉയര്‍ത്തി.ഉമര്‍ ഫൈസി റിപ്പബ്ലിക് ദിന സന്ദേശവും നല്‍കി.കമ്മറ്റി പ്രധിനിധി റഷീദ് മുത്തനില്‍ സംസാരിച്ചു.തുടര്‍ന്ന്…

എല്‍ഇഡി ബള്‍ബ് നിര്‍മാണ പരിശീലന ക്യാമ്പ് ശ്രദ്ധേയമായി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂള്‍ ദേശീയ ഹരിത സേനാ യൂണിറ്റി ന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച എല്‍ഇഡി ബള്‍ബ് നിര്‍മാ ണ പരിശീലന ക്യാമ്പ് ശ്രദ്ധേയമായി.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്ക ര ജസീന ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ സി പി…

പൊതു കുളങ്ങളില്‍
മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

തെങ്കര: പഞ്ചായത്തിലെ പൊതുകുളങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മത്സ്യ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പും ഗ്രാമ പഞ്ചായത്തും സം യുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.ചെകിടി കുളത്തില്‍ മത്സ്യകുഞ്ഞുങ്ങളെ നി ക്ഷേപിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്ഥിരം…

റിപ്പബ്ലിക്ദിനാഘോഷ നിറവില്‍ ജില്ല;ജില്ലാ ആസ്ഥാനത്ത് മന്ത്രി എംബി രാജേഷ് ദേശീയപതാക ഉയര്‍ത്തി

മതനിരപേക്ഷതയും ജനാധിപത്യവും ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ: മന്ത്രി പാലക്കാട്: മതനിരപേക്ഷതയും ജനാധിപത്യവുമാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടി ത്തറയെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. 74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനത്ത് നട ന്ന പരിപാടിയില്‍ ദേശീയപതാക…

കുഞ്ഞുമനസ്സുകളുടെ ആഗ്രഹം സഫലമാക്കി സേവ് പയ്യനെടം കൂട്ടായ്മ

കുമരംപുത്തൂര്‍: പയ്യനെടം ഗവ.എല്‍പി സ്‌കൂളിന് കളിസ്ഥലമായി വാങ്ങാന്‍ പോകുന്ന സ്ഥലം വൃത്തിയാക്കി സേവ് പയ്യനെടം കൂട്ടായ്മ.സ്‌കൂളിന്റെ കളിസ്ഥലത്ത് കളിക്കണ മെന്ന നാലാം ക്ലാസ്സുകാരുടെ ആഗ്രഹമറിഞ്ഞായിരുന്നു സേവ് കൂട്ടായ്മയുടെ ഇടപെടല്‍. സ്ഥലം ഉടമകളുമായി സംസാരിച്ച് ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ജെ സിബി ഉപയോഗിച്ച്…

പതിവു തെറ്റിച്ചില്ല…കിടപ്പുരോഗികള്‍ക്ക് കിറ്റുമായി രവിചന്ദ്രനെത്തി

തച്ചനാട്ടുകര: സ്ഥലം മാറി പോയിട്ടും പതിവു തെറ്റിക്കാതെ പാലിയേറ്റീവ് രോഗികള്‍ക്ക് കിറ്റുമായി രവിചന്ദ്രന്‍ വീണ്ടുമെത്തി.നാട്ടുകല്‍ പി എച്ച്‌സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെ ക്ടറായിരുന്ന രവിചന്ദ്രനാണ് നന്മ നിറഞ്ഞ മനസ്സിനുടമ.കഴിഞ്ഞ കോവിഡ് കാലത്തും അല്ലാതെയുമായി കുറച്ച് വര്‍ഷങ്ങളായി തച്ചനാട്ടുകര പഞ്ചായത്തിലെ നിര്‍ധനരായ മുഴുവന്‍ പാലിയേറ്റീവ്…

പാലിയേറ്റീവ് പരിചരണ പരിശീലനം സംഘടിപ്പിച്ചു

കോട്ടോപ്പാടം: അന്തസ്സുറ്റ പരിചരണം വീടുകളില്‍ തന്നെ’ എന്ന മുദ്രാവാക്യത്തോടെ ‘അരികെ’ എന്ന പേരില്‍ എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ രോഗീ പരിചരണ പരിശീലന കാമ്പയിനിന്റെ ഭാഗമായി കാപ്പുപറമ്പ് മദ്രസ ഹാളില്‍ പരിചരണ പരിശീലനം സംഘടിപ്പിച്ചു.കോട്ടോപ്പാടം പഞ്ചായത്ത് അംഗം ഒ.ആയിഷ ഉദ്ഘാടനം ചെയ്തു.ഫ്രണ്ട്‌സ്…

ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവര്‍ പൗരന്മാര്‍: ജില്ലാ കലക്ടര്‍

പാലക്കാട് : ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവര്‍ പൗരന്മാരാണെന്ന് ജില്ലാ കല ക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. ദേശീയ വോട്ടേഴ്സ് ദിനാചരണം കലക്ടറേറ്റ് കോണ്‍ഫറ ന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ജനാധിപത്യ വ്യവസ്ഥയില്‍ ഉദ്യോഗസ്ഥരെക്കാളും പ്രാധാന്യമര്‍ഹിക്കുന്നത് പൗരന്മാരാണ്. വോട്ട്…

error: Content is protected !!