മുട്ടക്കോഴികളെ വിതരണം ചെയ്തു
കുമരംപുത്തൂര്‍:ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം മൃഗാശുപത്രി മുഖേന ഒമ്പതിനായിരം മുട്ടക്കോഴികളെ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം നടത്തി. പയ്യനെടം വെറ്ററിനറി ഡിസ്‌പെന്‍സറിയില്‍ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജയലക്ഷ്മി അധ്യക്ഷ…