Day: January 22, 2023

പുന:പ്രതിഷ്ഠാ നവീകരണ കലശം തുടങ്ങി

അലനല്ലൂര്‍: മാളിക്കുന്ന് ഞറളത്ത് ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന പുന: പ്രതിഷ്ഠാ നവീകരണ കലശത്തിന് തുടക്കമായി.ആചാര്യവരണം, കലവറ നിറയ്ക്കല്‍,താന്ത്രിക ചടങ്ങുകള്‍ എന്നിവയുണ്ടായി.ക്ഷേത്രം തന്ത്രി മൂര്‍ത്തി യേടം കൃഷ്ണന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു.നവീകരിച്ച ഊട്ടുപുരയുടെ ഉദ്ഘാടന വും അദ്ദേഹം…

ജനുവരി 26ന് ജില്ലകളില്‍ ലഹരിയില്ലാ തെരുവ്

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന്റെ ര ണ്ടാം ഘട്ടം സമാപനദിനമായ ജനുവരി 26 ന് എല്ലാ ജില്ലകളിലും ‘ലഹരിയില്ലാ തെരുവ്’ പരിപാടി സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് മന്ത്രി എം.ബി. രാജേ ഷ് അറിയിച്ചു. ജില്ലയിലെ…

നിക്ഷേപതട്ടിപ്പ്: മണ്ണാര്‍ക്കാട് ഒരു പരാതികൂടി

മണ്ണാര്‍ക്കാട്: സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടിമണ്ണാര്‍ക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്തു. വടക്കുമണ്ണം സ്വദേശിയാണ് പരാതി നല്‍കിയിരി ക്കുന്നത്. സ്വന്തം പേരിലും മകളുടെ പേരിലുമായി പത്തുലക്ഷത്തോളം രൂപയാണ് ഇവ ര്‍ നിക്ഷേപിച്ചത്. 18 മുതല്‍ 48…

‘ഇനി ഓടാനും നടക്കാനും’ മണ്ണാര്‍ക്കാട്ടുകാര്‍ക്ക് റണ്ണേഴ്‌സ് ക്ലബ്ബ് ഒപ്പമുണ്ട്

മണ്ണാര്‍ക്കാട്: പ്രഭാതങ്ങളില്‍ ഓടാനും നടക്കാനുംസേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ യും ഇനി മണ്ണാര്‍ക്കാട്ടുകാര്‍ക്ക് ഒപ്പമുണ്ടാകും.മികച്ച ആരോഗ്യ സംസ്‌കാരം വളര്‍ത്തി യെടുക്കുക എന്ന ലക്ഷ്യത്തോടെ റണ്ണേഴ്‌സ് ക്ലബ്ബിന് രൂപം നല്‍കിയിരിക്കുകയാണ് സേ വ് മണ്ണാര്‍ക്കാട് ചാരിറ്റബിള്‍ ട്രസ്റ്റ്.കഴിഞ്ഞ ആഴ്ച നടത്തിയ റണ്ണിംഗ് കാര്‍ണിവെല്ലിന്റെ…

അധികാരം ജനങ്ങളിലേക്ക് എത്തിച്ച് സ്വയം പര്യാപ്തരാക്കുകയാണ് ലക്ഷ്യം: പി.കെ കുഞ്ഞാലിക്കുട്ടി

മണ്ണാര്‍ക്കാട്: അധികാരം ജനങ്ങളിലേക്ക് എത്തിച്ച് അവരെ സ്വയം പര്യാപ്തരാക്കുക എ ന്ന ലക്ഷ്യമാണ് മുസ്ലിംലീഗിനുളളതെന്നും ഈ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇന്ന് കേ രളത്തില്‍ വലിയ തോതില്‍ ത്രിതല പഞ്ചായത്തുകളില്‍ ജനപ്രതിനിധികളെ സൃഷ്ടി ക്കുവാന്‍ കഴിഞ്ഞതെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അന്തിമമാക്കാന്‍ കൂടുതല്‍ സമയം

മണ്ണാര്‍ക്കാട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതി അന്തിമ മാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നതിനുള്ള സമയക്രമം പുതുക്കി നി ശ്ചയിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഫെബ്രുവരി 25ന്…

പി ടി 7 ദൗത്യസംഘത്തിന് മന്ത്രിയുടെ അഭിനന്ദനം

പാലക്കാട്: ധോണി മേഖലയില്‍ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടിയ ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ അഭിനന്ദിച്ചു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍…

മതനിരപേക്ഷത സമ്പൂര്‍ണ്ണതയില്‍ ജ്വലിച്ച് നില്‍ക്കുന്നത് കേരളത്തില്‍ :ഡോ.കെ.ടി ജലീല്‍

കുമരംപുത്തൂര്‍: വര്‍ഗീകരണവും വിഭാഗീകരണവും ഇല്ലാത്ത ഇന്ത്യയിലെ ഏക സം സ്ഥാനമായ കേരളത്തില്‍ മതനിരപേക്ഷത സമ്പൂര്‍ണ്ണതയില്‍ ജ്വലിച്ച് നില്‍ക്കുന്ന തിന്റെ പ്രധാന കാരണം ഇടതുപക്ഷ പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും ശക്തമായത് കൊണ്ടാണെന്ന് ഡോ.കെ ടി ജലീല്‍ എംഎല്‍എ പറഞ്ഞു.വെള്ളപ്പാടം ഗ്രാമ ബന്ധു വായനശാലയുടെ…

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ജനങ്ങളുടെ പ്രതീക്ഷയാവണം: സാദിഖലി തങ്ങള്‍

മണ്ണാര്‍ക്കാട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ജനങ്ങളുടെ പ്രതീക്ഷയാവണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.സംസ്ഥാനത്തെ വിവിധ നഗര സഭകളിലെ മുസ്ലിം ലീഗ് കൗണ്‍സിലര്‍മാരുടെ സംസ്ഥാന സംഗമം മണ്ണാര്‍ക്കാട് ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ…

error: Content is protected !!