Day: January 11, 2023

റോഡരികിലെ കാട് വെട്ടി നീക്കി

അലനല്ലൂര്‍: മുണ്ടക്കുന്ന് ന്യൂ ഫിനിക്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേ തൃത്വത്തില്‍ റോഡരികിലെ പൊന്തകാടുകള്‍ വെട്ടിനീക്കി.എടത്തനാട്ടുകര- അമ്പല പ്പാറ റോഡിന്റെ വശങ്ങളില്‍ അപകടങ്ങള്‍ക്കും മാലിന്യ നിക്ഷേപത്തിനും ഇടയാ ക്കും വിധം വളര്‍ന്നു പന്തലിച്ച കാടുകളാണ് ക്ലബ് പ്രവര്‍ത്തകര്‍ വെട്ടിനീക്കിയത്.വാര്‍ഡ് അംഗം…

പൂര്‍വ്വ വിദ്യാര്‍ഥി സംഗമം, യോഗം നടത്തി

മണ്ണാര്‍ക്കാട്: ഫെബ്രുവരി 11ന് മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജില്‍ വെച്ച് നടക്കുന്ന ഗ്ലോബല്‍ അലുംനി മീറ്റ് ‘മെസ്ഫീലിയ 2കെ23’ ന്‍റെ വിജയകരമായ നടത്തി പ്പിനായി മണ്ണാര്‍ക്കാട് പ്രദേശത്തുള്ള കല്ലടി കോളജിലെ 1967 മുതല്‍ 2022 വരെയുള്ള പൂര്‍വ്വ വിദ്യാര്‍ഥികളുടെ ഒരു യോഗം…

ഹെല്‍ത്തി കേരള:ആരോഗ്യവകുപ്പ് ശുചിത്വ പരിശോധന നടത്തി

മണ്ണാര്‍ക്കാട്: ഹെല്‍ത്തി കേരള പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പ് കാഞ്ഞിര പ്പുഴ,കുമരംപുത്തൂര്‍,അലനല്ലൂര്‍ പഞ്ചായത്തുകളിലെ ഭക്ഷണ വില്‍പ്പനശാലകളിലും വ്യാപാരസ്ഥാപനങ്ങളിലും പരിശോധന നടത്തി. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടി ച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു.കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ നടന്ന പരി ശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ സ്ഥാപനങ്ങള്‍ക്ക്…

യൂണിവേഴ്‌സല്‍ കോളേജ്
യൂണിയന്‍ ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് :യൂണിവേഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് യൂണിയന്‍ കെ ടിഡിസി ചെയര്‍മാന്‍ പി കെ ശശി ഉദ്ഘാടനം ചെയ്തു.ആര്‍ട്‌സ് ക്ലബ്ബ് ചലച്ചിത്രതാരം വീണ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ ഡോ.ജോണ്‍ മാത്യു അധ്യക്ഷനായി. യൂണിയന്‍ ഭാരവാഹികള്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.യൂണിയന്‍…

ചളവ ഗവ.യു.പി സ്കൂൾ കെട്ടിടോദ്ഘാടനം നാളെ

അലനല്ലൂർ: കിഫ്ബിയിൽ നിന്നും ഒരു കോടി രൂപ അനുവദിച്ച് എടത്തനാട്ടുകര ചളവ ഗവ.യു.പി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. എട്ട് ക്ലാസ് മുറികളടങ്ങുന്ന ഇരുനില കെട്ടിടമാണ് നിർമിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…

പച്ചമുട്ട ചേര്‍ത്ത മയോണൈസ് ഒഴിവാക്കാന്‍ ധാരണ; പകരം വെജിറ്റബിള്‍ മയോണൈസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വെജിറ്റബിള്‍ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസോ ഉപയോഗിക്കാക്കാന്‍ തീരുമാനം.പച്ച മുട്ട ഉപയോഗി ച്ചുള്ള മയോണൈസ് പാടില്ല.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷ തയില്‍ ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് മേഖലക ളിലെ…

ചരിത്രമന്വേഷിച്ച് അട്ടപ്പാടിയില്‍ ‘പാദമുദ്രകള്‍’ തുടങ്ങി

അഗളി: അട്ടപ്പാടിയുടെ ചരിത്ര വഴികളിലേക്ക് വെളിച്ചം വീശി പാദമുദ്രകള്‍ ദ്വിദിന ശില്‍പ്പശാലയ്ക്ക് മട്ടത്തുകാട് ഗവ.ട്രൈബല്‍ ഹൈസ്‌കൂളില്‍ തുടക്കമായി. അട്ടപ്പാടി യുടെ പ്രാദേശിക ചരിത്രത്തെ അടുത്തറിയുക,ചരിത്രാന്വേഷണത്തിന്റെ സാധ്യതക ളും പ്രാധാന്യവും മനസ്സിലാക്കുക,ചരിത്രാന്വേഷണ ബോധവം വളര്‍ത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്,സമഗ്രശിക്ഷാ കേരള,അഗളി ബിആ…

പോഷകാഹാര ഇടപെടല്‍ പരിപാടിയും
മെഡിക്കല്‍ ക്യാമ്പും നടത്തി

ഷോളയൂര്‍:സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള പോഷകാഹാര കാര്യാലയത്തി ന്റെ നേതൃത്വത്തില്‍ ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് ആദിവാസി സമൂഹത്തിനായുള്ള പോഷകാഹാര ഇടപെടല്‍ പരിപാടിയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ പോഷകാഹാര വിശകലനം, പോഷകാഹാര തത്സമയ പ്രദര്‍ശനം,ആരോഗ്യ സൂചിക നിര്‍ണ്ണയം,പോഷകാഹാര കിറ്റ് വിതരണം…

അധ്യാപകരെ ജന്‍ഡര്‍ വ്യത്യാസങ്ങളില്ലാതെ ടീച്ചര്‍ എന്ന് അഭിസംബോധന ചെയ്യണം: ബാലാവകാശ കമ്മീഷന്‍

മണ്ണാര്‍ക്കാട്: ജന്‍ഡര്‍ വ്യത്യാസങ്ങളില്ലാതെ അധ്യാപകരെ ടീച്ചര്‍ എന്നു അഭിസംബോ ധന ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവായി.അധ്യാപകരെ ആദര സൂച കമായി അഭിസംബോധന ചെയ്യുവാന്‍ കഴിയുന്ന അനുയോജ്യമായ പദം ടീച്ചറാണ്.ഈ നിര്‍ദേശം സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ…

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍: ജില്ലയില്‍ 10,000 സംരംഭങ്ങള്‍ ആരംഭിച്ചു

498 സംരംഭകര്‍ക്ക് 18.96 കോടിയുടെ ബാങ്ക് വായ്പയാണ് ലഭ്യമാക്കി മണ്ണാര്‍ക്കാട്: സംരംഭക വര്‍ഷത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പ് നടപ്പാ ക്കുന്ന ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയി ല്‍ 10,000 സംരംഭങ്ങള്‍ ആരംഭിച്ചു.ഇതിനോടകം 79…

error: Content is protected !!