Day: January 8, 2023

എന്‍വൈസി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

മണ്ണാര്‍ക്കാട്: വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രനെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍വൈസി ജില്ലാ കമ്മിറ്റി മണ്ണാ ര്‍ക്കാട് ടൗണില്‍ പ്രകടനം നടത്തി.ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ ക്കൊപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്.ബഫര്‍സോണ്‍…

സിബിന്‍ ഹരിദാസിന്റെ
ക്വിറ്റ് ഇന്ത്യാ സമരനായകന്റെ
കഥ കുട്ടികള്‍ക്ക് പുസ്തകത്തിന്റെ
പ്രകാശനം 9ന്

കുമരംപുത്തൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് വിപ്ലവവീര്യം പകര്‍ന്ന് നല്‍കിയ ലോ ക്‌നായക് ജയപ്രകാശ് നാരായണന്റെ കഥയുമായി എഴുത്തുകാരന്‍ സിബിന്‍ ഹരിദാ സിന്റെ പുതിയ പുസ്തകം ‘ക്വിറ്റ് ഇന്ത്യ സമര നായകന്റെ കഥ കുട്ടികള്‍ക്ക്’ പുറത്തിറ ങ്ങുന്നു.ഹരിതം ബുക്‌സാണ് പ്രസാധകര്‍.തിരുവനന്തപുരത്ത് ജനുവരി ഒമ്പതിന് കേരള…

മാര്‍ച്ച് പാസ്റ്റില്‍ ഒന്നാം സ്ഥാനം നേടി

അലനല്ലൂര്‍: മേഖലാ എല്‍പി സ്‌കൂള്‍ കായികോത്സവത്തില്‍ നടന്ന മാര്‍ച്ച് മാസ്റ്റ് മ ത്സര ത്തില്‍ വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി.ഗ്രാമ പഞ്ചായത്ത് വി കസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിതാ വിത്തനോട്ടില്‍, മണ്ണാ ര്‍ ക്കാട് ഉപജില്ലാ വിദ്യാഭ്യാസ…

നെഹ്‌റു യുവകേന്ദ്ര ബ്ലോക്ക് തല കായിക മേള തുടങ്ങി

മണ്ണാര്‍ക്കാട്: നെഹ്‌റു യുവ കേന്ദ്ര,ഒലിവ് നാടന്‍കലാ പഠന ഗവേഷണ കേന്ദ്രം എന്നിവ യുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് തല കായിക മേളയ്ക്ക് എംഇഎസ് കല്ലടി കോളേജ് മൈതാനത്ത് ഫുട്‌ബോള്‍ മത്സരത്തോടെ തുടക്കമായി.നെഹ്‌റു യുവ കേന്ദ്രയി ല്‍ അഫിലിയേറ്റ് ചെയ്ത 18 ടീമുകള്‍…

തകര്‍ന്ന് വട്ടമണ്ണപ്പുറം-ചളവ റോഡ്:
പിഡബ്ല്യുഡി ഏറ്റെടുക്കണമെന്ന് യൂത്ത് ലീഗ്

അലനല്ലൂര്‍ : തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന വട്ടമണ്ണപ്പുറം – അണ്ടിക്കുണ്ട് – ചളവ – താണിക്കുന്ന് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.നിരവധി ആളുകള്‍ ദിനംപ്രതി ആശ്ര യിക്കുന്ന മലപ്പുറം ജില്ലയുമായി ബന്ധിപ്പിക്കുന്ന…

അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിയ്ക്ക് തുടക്കമായി

അലനല്ലൂര്‍: വീടുകളില്‍ ജൈവ കാര്‍ഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബ ശ്രീയുടെ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിയ്ക്ക് മുണ്ടക്കുന്നില്‍ തുടക്കമായി.ഓരോ വീടി നും ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികളും പഴവര്‍ഗങ്ങളും ലഭ്യമാക്കി പച്ച ക്കറി സ്വയം പര്യാപ്തതയും അതിലൂടെ ആരോഗ്യകരമായ സമൂഹ സൃഷ്ടിയുമാണ് ല…

മാരത്തണ്‍ ചരിത്രത്തിലേക്ക് ഓടിക്കയറി സേവിന്റെ രണ്ടാം റണ്ണിംഗ് കാര്‍ണിവല്‍

ശ്രദ്ധാകേന്ദ്രമായി ‘ഫിഡല്‍ കാസ്‌ട്രോയും വോള്‍ഗാ പാര്‍ഡോയും’ മണ്ണാര്‍ക്കാട്: ‘ഫിഡല്‍ കാസ്‌ട്രോയും റഷ്യക്കാരി വോള്‍ഗാ പാര്‍ഡോയും’ പത്ത് കിലോ മീറ്റര്‍ ദൂരം ഓട്ടം പൂര്‍ത്തിയാക്കിയെത്തിപ്പോള്‍ കണ്ട് നിന്നവര്‍ കയ്യടിച്ചു.സേവ് മണ്ണാര്‍ ക്കാട് ജനകീയ കൂട്ടായ്മ ഒരുക്കിയ രണ്ടാമത് റണ്‍ മണ്ണാര്‍ക്കാട് റണ്‍ കാര്‍ണിവെല്ലില്‍…

കുട്ടിക്കൊരു വീട്:താക്കോല്‍ദാനം നാളെ

തച്ചമ്പാറ: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ ‘കുട്ടിക്കൊരു വീട്’ പദ്ധതി യുടെ ഭാഗമായി മണ്ണാര്‍ക്കാട് സബ്ജില്ലാ കമ്മിറ്റി തച്ചമ്പാറ മുതുകുര്‍ശ്ശിയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നാളെ നടക്കും.തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്ററി സ്‌കൂളിലെ രണ്ട് സഹോദരങ്ങള്‍ക്കായാണ് വീടൊരുക്കിയത്. രണ്ട് കിടപ്പുമുറി, ഹാള്‍,…

ഉന്നതവിദ്യാഭ്യാസ കരിക്കുലം പരിഷ്‌ക്കരണത്തിന് കമ്മിറ്റിയായി

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് കരിക്കുലം പുന:സംഘടനയ്ക്കായി കേരള സംസ്ഥാന ക രിക്കുലം കമ്മിറ്റിയെ നിയോഗിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സി ല്‍ മുന്‍ വൈസ് പ്രസിഡന്റ് പ്രൊഫ. സുരേഷ് ദാസാണ് കമ്മിറ്റി ചെയര്‍പേഴ്സണ്‍. ഉന്നത…

error: Content is protected !!