ടിപ്പര്‍ ലോറി കാലിലൂടെ കയറിയിറങ്ങി യുവതിക്കു സാരമായി പരിക്കേറ്റു
മണ്ണാര്‍ക്കാട്: റോഡു മുറിച്ചു കടക്കുന്നതിനിടെ ടിപ്പര്‍ ലോറിയിടിച്ചു വീണ യുവതിയു ടെ കാലുകളിലൂടെ പിന്‍ചക്രം കയറിയിറങ്ങി സാരമായി പരിക്കേറ്റു. യുവതിയെ പെരി ന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിക്കുന്ന് ചെട്ടിക്കാട് ചോ ലയില്‍ ശങ്കരന്റെ മകള്‍ മിനിമോള്‍(22)ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം…