Day: January 19, 2023

എസ് വൈ എസ് മണ്ണാക്കാട് സോണ്‍ യൂത്ത് കൗണ്‍സില്‍ സമാപിച്ചു

മണ്ണാര്‍ക്കാട് : നേരിന് കാവലിരിക്കുക എന്ന പ്രമേയത്തില്‍ യൂണിറ്റ്, സര്‍ക്കിള്‍ ഘടക അംഗത്വ ക്യാമ്പയിനും പുന:സംഘടനയും പൂര്‍ത്തീകരിച്ച ശേഷം മണ്ണാര്‍ക്കാട് സോണ്‍ കൗണ്‍സില്‍ സമാപിച്ചു.ഒ എം എസ് ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി കേരള മുസ്ലിം ജമാഅത് സോണ്‍ സെക്രട്ടറി അബ്ദുസലാം…

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയ്ക്ക് ലെവല്‍ 3 ആംബുലന്‍സ്

മണ്ണാര്‍ക്കാട്: കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് സൗത്ത് ഇന്ത്യന്‍ ബാ ങ്ക് നല്‍കിയ ലെവല്‍ 3 ഐ.സി.യു. ആംബുലന്‍സ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ ജ് ഫ്‌ളാഗ് ഓഫ് ചെയ്തു. നിയോനേറ്റല്‍, പീഡിയാട്രിക്, അഡല്‍റ്റ് രോഗികളെ കാലതാമ സം കൂടാതെ…

എല്ലാ സര്‍വ്വകലാശാലകളിലും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധിയും പ്രസവാവധിയും: മന്ത്രി ഡോ. ആര്‍ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ ര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ച് ഉത്ത രവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു അറിയിച്ചു.18 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചതായി മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥിനികള്‍ക്ക്…

സി.യു.ഇ.ടി സ്‌ക്രീനിംഗ് ടെസ്റ്റ് 22ന്; ‘ഫ്‌ളെയിം’ രണ്ടാം ഘട്ട പരിശീലന പരിപാടികള്‍ ആരംഭിച്ചു

മണ്ണാര്‍ക്കാട്: നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നതിനായി അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ആവിഷ്‌കരിച്ച് നടപ്പിലാ ക്കി വരുന്ന ഫ്‌ളെയിം (ഫ്യൂചറിസ്റ്റിക് ലിങ്ക് ഫോര്‍ അഡ്വാന്‍സ്‌മെന്റ്റ് ഓഫ് മണ്ണാര്‍ക്കാട്’ സ് എജ്യുക്കേഷന്‍) സമഗ്ര വിദ്യാഭ്യാസ കര്‍മ്മ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ ആരംഭിച്ചു.…

മുസ്ലിം ലീഗ് നഗരസഭാ കൗണ്‍സിലര്‍മാരുടെ സംസ്ഥാന തല സംഗമം 21ന് മണ്ണാര്‍ക്കാട്ട്

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ വിവിധ നഗരസഭകളിലെ മുസ്ലിം ലീഗ് കൗണ്‍സിലര്‍മാ രുടെ സംസ്ഥാന സംഗമം 21ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മണ്ണാര്‍ക്കാട് ഫാ യിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഭരണസംവിധാനങ്ങളോടുള്ള…

എടിഎം മെഷീനില്‍ കൃത്രിമം
കാണിച്ച് പണം തട്ടല്‍:
മൂന്ന് യുവാക്കള്‍ പിടിയില്‍

മണ്ണാര്‍ക്കാട്: എടിഎം മെഷീനില്‍ ക്രിത്രിമം കാണിച്ച് പണം തട്ടുന്ന ഇതര സംസ്ഥാന ക്കാരായ മൂന്ന് പേര്‍ മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായി.ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശികളായ പുരാനി ബസ്തിയില്‍ പ്രമോദ് കുമാര്‍ (30),,ബെയോള്‍ സര്‍സോളിലെ സന്ദീപ് (28), മഹാരാജ്പുരിലെ ദിനേഷ് കുമാര്‍ (33) എന്നിവരെയാണ്…

പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാട് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മണ്ണാര്‍ക്കാട്: പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാടിന് പുതിയ ഭാരവാഹികള്‍.പ്രസിഡന്റായി സി എം സബീറലി (മാധ്യമം),വൈസ് പ്രസിഡന്റായി എ രാജേഷ് (മനോരമ ന്യൂസ്),ജനറല്‍ സെ ക്രട്ടറിയായി ബിജു പോള്‍ (എസിവി),ജോയിന്റ് സെക്രട്ടറിയായി ഡി.മധു (പ്രാദേശികം), ട്രഷററായി ഇ.എം അഷ്‌റഫ് (ചന്ദ്രിക),പ്രോഗ്രാം കോ ഓര്‍ഡിനേറ്ററായി സജീവ്…

അപരാജിത പദ്ധതി: വിധവകള്‍ക്കുള്ള മാര്‍ഗനിര്‍ദേശ സെമിനാറുകള്‍ ആരംഭിച്ചു

ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു പാലക്കാട്: ജില്ലയിലെ വിധവകള്‍ക്ക് തൊഴില്‍-വരുമാനദായക പ്രവര്‍ത്തനങ്ങള്‍ക്ക് അ വസരം ഒരുക്കുക, പുനരധിവസിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത്, കു ടുംബശ്രീ ജില്ലാ മിഷന്‍ മുഖേന നടപ്പാക്കുന്ന ‘അപരാജിത’ പദ്ധതിയുടെ ഭാഗമായി…

error: Content is protected !!