Day: January 12, 2023

സ്‌പെഷ്യല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ് ശ്രദ്ധേയമായി

തച്ചനാട്ടുകര: ലൈഫ്മിഷന്‍ 2020 ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്ക് വീടുനിര്‍മ്മാണം ആരംഭിക്കുന്നതിനാവശ്യമായ അടിസ്ഥാന രേഖകള്‍ സമര്‍പ്പിക്കുന്നതിനായി തച്ചനാ ട്ടുകര ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച സ്‌പെഷ്യല്‍ രജിസ്േ്രടഷന്‍ ഡ്രൈവ് ശ്രദ്ധേയ മായി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.…

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക്
നിവേദനം നല്‍കി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് വിദ്യാഭ്യാസ സഹകരണ സംഘത്തിന്റെ വിവിധ ആവശ്യ ങ്ങള്‍ അടങ്ങിയ നിവേദനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയ്ക്ക് സമര്‍പ്പിച്ചു.സംഘം ചെയര്‍മാന്‍ പികെ ശശിയുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. സംഘം സെക്രട്ടറി എം.മനോജ്,ഡയറക്ടര്‍മാരായ കെ എ കരുണാകരന്‍, അഡ്വ. കെ…

ചെറുധാന്യ കര്‍ഷകര്‍ ചൂഷണത്തിന് വിധേയരാവരുതെന്നത് സര്‍ക്കാര്‍ നയം :മന്ത്രി പി.പ്രസാദ്

അഗളി: ചെറുധാന്യ കര്‍ഷകര്‍ ചൂഷണത്തിന് വിധേയരാവരുതെന്നത് സര്‍ക്കാര്‍ നയ മെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു.2023 അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷം സംസ്ഥാനതല ഉദ്ഘാടനവും മില്ലറ്റ് വില്ലേജ്, റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ്-അട്ടപ്പാടി ആദിവാസി സമഗ്ര സുസ്ഥിര കാര്‍ഷിക വികസന പദ്ധതിയില്‍…

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ പൊതുധാരയില്‍ എത്തിക്കുന്നതിന് സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തും: മന്ത്രി വി. ശിവന്‍കുട്ടി

കരിമ്പുഴ: ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ പൊതുധാരയില്‍ എ ത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തു മെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാ ന സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലും സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍…

23-ാം വാര്‍ഷിക നിറവില്‍ കല്ലടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍;ആഘോഷം വെള്ളിയാഴ്ച

കുമരംപുത്തൂര്‍: പഞ്ചായത്തിന്റെ അക്കാദമിക് മേഖലയില്‍ മികവിന്റെ തിലകക്കു റിയായ കല്ലടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 23-ാം വാര്‍ഷികാഘോഷ നിറവില്‍.ഒരു നാടി നാകെ അക്ഷര വെളിച്ചം പകരുന്ന വിദ്യാലയത്തിന്റെ വാര്‍ഷികം ആഘോഷം വെ ള്ളിയാഴ്ച വൈകീട്ട് 5.30ന് നടക്കും.ഫ്‌ളവേഴ്‌സ് ടി വി ടോപ്പ്…

അട്ടപ്പാടിയില്‍ വയോധികനെ കാട്ടാന ആക്രമിച്ചു

അഗളി:അട്ടപ്പാടിയില്‍ പശുവിനെ മേയ്ക്കാന്‍ പോയ വയോധികനെ കാട്ടാന ആക്രമി ച്ചു.ഷോളയൂര്‍ മൂലഗംഗല്‍ ഊരിലെ വീരനെ (70)യാണ് ആന ആക്രമിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.ഊരിന് പിറകിലുള്ള വനത്തില്‍ പശുവിനെ മേ യ്ക്കാനായി ചെന്നപ്പോള്‍ വീരന്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. തുമ്പി ക്കൈ…

സംസ്ഥാന സര്‍ക്കാര്‍ സിവില്‍ സര്‍വ്വീസ് മേഖലയുടെ ആരാച്ചാര്‍ ആവരുത് :കെ പി ജാഫര്‍

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ സിവില്‍ സര്‍വ്വീസ് മേഖലയുടെ ആരാച്ചാര്‍ ആവരു തെന്ന് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ പി ജാഫര്‍ പറഞ്ഞു.കേരള എന്‍ജിഒ അസോസിയേഷന്‍ മണ്ണാര്‍ക്കാട് ബ്രാഞ്ച് 48-ാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സര്‍ക്കാര്‍ ജീവനക്കാരുടെ ആനു…

വിദ്യാലക്ഷ്മി ടീച്ചറെ കാണാന്‍ മന്ത്രിയെത്തി

കടമ്പൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഇലക്ഷന്‍ ഡ്യൂട്ടിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ എന്‍. വിദ്യാലക്ഷ്മി ടീച്ചറെ കാണാന്‍ പൊതുവിദ്യാ ഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി എന്‍. ശിവന്‍കുട്ടി കടമ്പൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തി. വീല്‍ചെയറിന്റെ സഹായത്തോടെ സ്‌കൂളിലെത്തുന്ന ടീച്ചറെ…

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കും: മന്ത്രി വി. ശിവന്‍കുട്ടി

കടമ്പഴിപ്പുറം ഗവ യു.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു കടമ്പഴിപ്പുറം: അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി പൊതു വിദ്യാലയങ്ങള്‍ മി കവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കടമ്പഴിപ്പുറം ഗവ യു. പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വിദ്യാ…

പാഠപുസ്തക പരിഷ്‌കരണത്തില്‍ ഒരു വിഭാഗത്തേയും വേദനിപ്പിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി

അലനല്ലൂര്‍:പാഠപുസ്തക പരിഷ്‌കരണത്തില്‍ ഒരു വിഭാഗത്തേയും വേദനിപ്പിക്കുന്ന സമീ പനമുണ്ടാവുകയില്ലെന്ന് വിദ്യാഭ്യാസ തൊഴില്‍വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കിഫ്ബി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് എടത്തനാട്ടുകര ചളവ ജിയുപി സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുക…

error: Content is protected !!