കവുങ്ങ് വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു
അലനല്ലൂർ: കവുങ്ങ് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തെ കല്ലിങ്ങൽ ജംഷീദ് ബാബുവിൻ്റെ മകൻ മുഹ മ്മദ് ഷാമിലാണ് (14) മരിച്ചത്. ഫുട്ബോൾ കളിക്ക് ഗോൾ പോസ്റ്റ് ഒരുക്കാൻ കൂട്ടുകാരു മൊത്ത് കവുങ്ങ് മുറിക്കുന്നതിനിടെയാണ് അപകടം. തലയിലൂടെ…