Day: January 20, 2023

എന്‍ടിയു ജില്ലാ സമ്മേളനം:
പ്രതിനിധി സമ്മേളനം തുടങ്ങി

തച്ചമ്പാറ: എന്‍ ടി യു 44- മത് പാലക്കാട് റവന്യൂ ജില്ലാ സമ്മേളനത്തിന്റെ തുടക്കം കു റിച്ചു കൊണ്ടുള്ള പ്രതിനിധി സമ്മേളനം തച്ചമ്പാറയില്‍ ആരംഭിച്ചു.സംസ്ഥാന സെക്ര ട്ടറി എ ജെ ശ്രീനി ഉദ്ഘാടനം ചെയ്തു.റവന്യു ജില്ലാ വൈസ് പ്രസിഡന്റ് രാജീവ് കേരള…

ഗ്രീന്‍ഫീല്‍ഡ് ഹൈവേ:ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ഒപ്പമുണ്ടാകും:പ്രതിപക്ഷ നേതാവ്

എടത്തനാട്ടുകരയില്‍ കോണ്‍ഗ്രസ് ഓഫീസിന് ശിലയിട്ടു അലനല്ലൂര്‍: ഗ്രീന്‍ഫീല്‍ഡ് ഹൈവേ പദ്ധതിയില്‍ വീടും ഭൂമിയും നഷ്ടമാകുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഒപ്പമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ശിലാ സ്ഥാപനവും പൊതുയോഗവും കോട്ടപ്പള്ളയില്‍ ഉദ്ഘാടനം…

എല്ലാ വര്‍ഷവും മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കും; സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു

മണ്ണാര്‍ക്കാട്: രജതജൂബിലി ആഘോഷങ്ങളുടെ നിറവിലെത്തിയ കുടുംബശ്രീക്ക് ക രുത്തു പകര്‍ന്ന് സര്‍ക്കാരിന്റെ പിന്തുണ.കുടുംബശ്രീ ഇരുപത്തഞ്ച് വര്‍ഷം പൂര്‍ത്തീ കരിക്കുന്നതിന്റെ ഭാഗമായി ഇനി വരും വര്‍ഷങ്ങളില്‍ മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് (സ.ഉ.(സാധാ) നം.139/2023/ത.സ്വ.ഭ.വ തീതി തിരുവനന്തപുരം…

എ.ബി.സി.ഡി ക്യാമ്പയിന്‍: അഗളിയില്‍ ക്യാമ്പ് നടന്നു

അഗളി: അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിന്റെ നേതൃത്വത്തില്‍ അടിസ്ഥാന രേഖകള്‍ ഇല്ലാത്ത പട്ടികവര്‍ഗ്ഗക്കാര്‍ക്ക് രേഖകള്‍ ലഭ്യമാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏ കോപനത്തോടെ നടത്തുന്ന എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോ ക്യുമെന്റ് ഡിജിറ്റലൈസേഷന്‍) സ്പെഷ്യല്‍ ക്യാമ്പ് അഗളി ഐ.റ്റി.ഡി.പി ഹാളില്‍ നടന്നു.…

അശ്വമേധം 5.0: കുഷ്ഠരോഗ നിര്‍ണയ പ്രചാരണ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി

വടക്കഞ്ചേരി: ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം പാലക്കാട് എന്നിവയുടെ നേതൃത്വ ത്തില്‍ സംഘടിപ്പിക്കുന്ന കുഷ്ഠരോഗ നിര്‍ണയ പ്രചാരണ പരിപാടിയുടെ ഭവന സന്ദര്‍ശ നത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. കുഷ്ഠരോഗത്തിന്റെ…

കേള്‍വി പരിശോധനാ ക്യാമ്പ് നടത്തി

കോട്ടോപ്പാടം: കുണ്ട്‌ലക്കാട് സൗപര്‍ണിക കൂട്ടായ്മയുടെയും കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍സെക്കന്ററി സ്‌കൂളിന്റെയും നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ആഞ്ചല്‍ കേള്‍വി പരിശോധനാ കേന്ദ്രത്തിന്റെ സഹകരണത്തോടെ സൗജന്യ കേള്‍വി പരിശോ ധനാ ക്യാമ്പ് സംഘടിപ്പിച്ചു.കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശി ഭീമനാട് ഉദ്ഘാടനം ചെയ്തു.…

തൊഴിലുറപ്പ് തൊഴിലാളികള്‍ മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട്: എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റി യുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ ആറ് മാസത്തോളമായുള്ള വേതന കുടിശ്ശി ക കൊടുത്ത് തീര്‍ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.സിപിഎം മണ്ണാര്‍ക്കാട് ഏരിയ സെന്റര്‍ അംഗം എം.വിനോദ്…

സ്‌കൂളില്‍ അടുക്കളത്തോട്ടം തുടങ്ങി

അലനല്ലൂര്‍: എടത്തനാട്ടുകര ടിഎംഎയുപി സ്‌കൂളില്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വ ത്തില്‍ അടുക്കള തോട്ട നിര്‍മാണം തുടങ്ങി.വിത്തിടല്‍ കര്‍മ്മം പിടിഎ പ്രസിഡന്റ് എംകെ യാക്കൂബ് നിര്‍വ്വഹിച്ചു.പ്രധാന അധ്യാപകന്‍ ടി.പി. സഷീര്‍ അധ്യക്ഷനായി. മുന്‍ അധ്യാപകന്‍ കെ. രാം കുമാര്‍ , കരുവാരകുണ്ട് സ്റ്റേഷന്‍…

സ്റ്റേജ് കം ക്ലാസ് റൂം
നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

കുമരംപുത്തൂര്‍: പള്ളിക്കുന്ന് ജിഎംഎല്‍പി സ്‌കൂളില്‍ സ്റ്റേജ് കം ക്ലാസ് മുറിയുടേയും ശുചിമുറി കോംപ്ലക്‌സിന്റേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.ബ്ലോക്ക് പഞ്ചായത്ത് അംഗം മു സ്തഫ വറോന്‍ മുന്‍കയ്യെടുത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍ പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.18 ലക്ഷം രൂപയാണ് ഇതിനായി…

റീടാറിംഗ് നടത്തിയ റോഡ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: പഞ്ചായത്തിലെ കൈരളി-മുറിയക്കണ്ണി റോഡില്‍ വായനശാല വരെയുള്ള 150 മീറ്റര്‍ ദൂരം റീടാറിംഗ് ചെയ്ത് നവീകരിച്ചു.2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ ചെലവിലാണ് റോഡ് ടാര്‍ ചെയ്തത്. തകര്‍ന്ന് കിടന്ന റോഡ് യാത്രാദുരിതം വിതച്ചിരുന്നു.ആനക്കല്ല് പാലത്തിനോട് ചേരുന്ന ഭാഗം ഇപ്പോഴും…

error: Content is protected !!