Day: January 28, 2023

എന്‍.ഹംസ സ്മാരക പുരസ്‌കാരം പി.മുഹമ്മദലി അന്‍സാരി മാസ്റ്റര്‍ക്ക് സമ്മാനിച്ചു

കുമരംപുത്തൂര്‍: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും രാഷ്രീയ വിദ്യാ ഭ്യാസ സാമൂഹിക മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന എന്‍.ഹംസ സാഹി ബിന്റെ സ്മരണാര്‍ത്ഥം ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ തലത്തില്‍ അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ രാഷ്ട്ര സേവാ…

കൗമാരക്കാര്‍ കൂടുതല്‍ ഉപയോഗിക്കുന്നത് കഞ്ചാവ്

എക്‌സൈസ് സര്‍വേ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു തിരുവനന്തപുരം: കൗമാരക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ലഹരി വസ്തു കഞ്ചാവാ ണെന്ന് എക്‌സൈസ് വകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട്.പുകവലിയിലൂടെയാണ് കഞ്ചാവി ലേക്ക് എത്തുന്നത്.ലഹരി കേസുകളില്‍ ഉള്‍പ്പെടുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന കൗമാരക്കാരെ സംബന്ധിച്ച എക്‌സൈസിന്റെ സര്‍വ്വേ റിപ്പോര്‍ട്ട്…

ബഫര്‍സോണ്‍ ആശങ്ക:സര്‍ക്കാര്‍ പിന്‍മാറണം :മലയോര കര്‍ഷക സംരക്ഷണവേദി

മണ്ണാര്‍ക്കാട്: മലയോര മേഖലയിലെ കുടുംബങ്ങളെയും,കര്‍ഷകരെയും ആശങ്കയിലാ ക്കി ബഫര്‍ സോണ്‍ എന്ന പേരില്‍ ജനവാസമേഖലയും,കൃഷി ഭൂമിയും പരിസ്ഥിതിലോ ലപ്രദേശമാക്കി മാറ്റാനുള്ള നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ജില്ലാ മലയോര കര്‍ഷക സംരക്ഷണ വേദി ആവശ്യപ്പെട്ടു.വന്യ മൃഗങ്ങളുടെ ആക്രമണത്തി ല്‍ കാര്‍ഷിക വിളകള്‍…

വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമേകി റൈസ് അപ്പ് 2023

മണ്ണാര്‍ക്കാട്: ഭയമില്ലാതെ,ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി വിജയമുറപ്പിക്കാന്‍ പ്രാപ്തരാക്കികയെന്ന ലക്ഷ്യത്തോടെ എസ്എസ്എല്‍സി,പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി ന ടത്തിയ റൈസ് അപ്പ് 2023 മോട്ടിവേഷന്‍ പരിപാടി പുതിയ പ്രചോദനമായി.ജില്ലാ പഞ്ചാ യത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തിലിന്റെ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാ ണ് മോട്ടിവേഷന്‍ പരിപാടി ഒരുക്കിയത്.ഭയരഹിതമായി…

വന്യമൃഗ ശല്യം പരിഹരിക്കാന്‍ ജില്ലയില്‍ യോഗം പൂര്‍ത്തിയാക്കണം: ജില്ലാ വികസന സമിതി

ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന തുടരുന്നു പാലക്കാട്: ജില്ലയില്‍ വന്യമൃഗ ശല്യം തടയുന്നതിന് വനാതിര്‍ത്തി പങ്കിടുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വനവികസന സമിതി എന്നിവരെ ഉള്‍പ്പെടുത്തി യോഗം ചേരാത്ത ഡി.എഫ്.ഒമാര്‍ ഉടന്‍ യോഗം ചേരണമെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന…

എടിഎം കാര്‍ഡുപയോഗിച്ച തട്ടിപ്പ്; പ്രതികളുമായി പൊലീസ് തെളിവെടുത്തു

മണ്ണാര്‍ക്കാട്: എടിഎം മെഷീനില്‍ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിലെ പ്രതിക ളെ മണ്ണാര്‍ക്കാട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തു.നഗരത്തിലെ ഫായിദ ടവറിലും കോടതിപ്പടിയിലുമുള്ള എടിഎം സെന്ററുകളില്‍ ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശികളായ ദിനേശ് കുമാര്‍ (34),പ്രമോദ് കുമാര്‍ (30),സന്ദീപ് (28) എന്നിവരെ…

റിപ്പബ്ലിക് ദിനാഘോഷവും അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു

അലനല്ലൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റിപ്പബ്ലിക് ദിനാഘോഷ വും അവാര്‍ഡ്,സ്‌കോളര്‍ഷിപ്പ് വിതരണവും സംഘടിപ്പിച്ചു.പ്രധാന അധ്യാപകന്‍ രാധാ കൃഷ്ണന്‍ മാസ്റ്റര്‍ ദേശീയപതാക ഉയര്‍ത്തി.വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ പി കെ ഉഷ റിപ്പ ബ്ലിക് ദിന സന്ദേശം നല്‍കി.അവാര്‍ഡ് ദാന ചടങ്ങ് ഗ്രാമ പഞ്ചായത്ത്…

അട്ടപ്പാടി ജൈവവൈവിധ്യ സര്‍വേ:
141 ഇനം ശലഭങ്ങളും 31 തുമ്പികളും കണ്ടെത്തി

അഗളി: അട്ടപ്പാടിയില്‍ നടത്തിയ ജൈവ വൈവിധ്യ സര്‍വേയില്‍ 141 ഇനം ശലഭങ്ങളും 31 ഇനം തുമ്പികളേയും കണ്ടെത്തി.ശലഭങ്ങളില്‍ പുള്ളിവാലന്‍ ശലഭം, നാട്ടുമയൂരി, പു ള്ളിതവിടന്‍,വെള്ളിനീലി,നാട്ടുമരതുള്ളന്‍എന്നിവയുടെ സാന്നിധ്യവും കണ്ടെത്തി. തു മ്പികളില്‍ പ്രധാനമായി നീലച്ചുട്ടി,നീല കുറുവാലന്‍,ദേശാടനം നടത്താറുള്ള ഓണത്തു മ്പി എന്നിവയാണ് ഉള്ളത്.നിത്യ…

കലോത്സവ വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം: സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികളെ ഡിവൈഎഫ്‌ഐ പുറ്റാ നിക്കാട് മേഖല കമ്മിറ്റി അനുമോദിച്ചു.സംജിത് കെ ദാസ്,ശിബില യൂസഫ്,സാന്ദ്ര കെ ദാസ്,മുഹമ്മദ് ഷിനാസ്,മരിയ ജോജി എന്നിവരെയാണ് അനുമോദിച്ചത്.സിപിഎം മണ്ണാര്‍ക്കാട് ഏരിയ സെന്റര്‍ കെ എന്‍ സുശീല ഉദ്ഘാടനം ചെയ്തു.സി മൊയ്തീന്‍കുട്ടി അധ്യക്ഷനായി.സിപിഎം…

സിപിഎം പ്രതിഷേധ ധര്‍ണ നടത്തി

കാഞ്ഞിരപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ സിപി എം കാഞ്ഞിരപ്പുഴ ലോക്കല്‍ കമ്മിറ്റി കാഞ്ഞിരം സെന്ററില്‍ പ്രതിഷേധ ധര്‍ണ നട ത്തി.മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി യു ടി രാമകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം പി എ ഗോകുല്‍ദാസ് മുഖ്യപ്രഭാഷണം…

error: Content is protected !!