Day: January 23, 2023

പി.കെ ഫിറോസിന്റെ അറസ്റ്റില്‍ പ്രതിഷേധം

മണ്ണാര്‍ക്കാട്: സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെ അറസ്റ്റ് ചെയ്തതിനെതിരെ മണ്ണാര്‍ ക്കാട് വിവിധ കേന്ദ്രങ്ങളില്‍ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തികോട്ടോപ്പാടം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍…

മാവേലി നോണ്‍- സബ്‌സിഡി ഉത്പന്നങ്ങള്‍: കഴിഞ്ഞ വര്‍ഷം സപ്ലൈകോയ്ക്ക് 665.72കോടി രൂപയുടെ വില്‍പ്പന

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം (2022) ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ശ ബരി ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ 665.72 കോടി രൂപയുടെ മാവേലി നോണ്‍ സബ്‌സിഡി സാധനങ്ങള്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ വില്പന നടത്തിയതായി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.സഞ്ജീബ് പട്‌ജോഷി…

ബാലാ വകാശങ്ങൾ സംരക്ഷിക്കപ്പെടണം: വിസ്ഡം സർഗസംഗമം

അലനല്ലൂർ : ചെറിയ കുട്ടികൾ വരെ പല നിലയ്ക്കുമുള്ള ചൂഷണങ്ങൾക്കും പീഡന ങ്ങൾക്കും വിധേയമാകുന്ന വേദനാജനകമായ അവസ്ഥ വർധിച്ചു വരുന്ന വർത്തമാ നകാല സാഹചര്യത്തിൽ കുട്ടികളുടെ അവകാശ സംരക്ഷണവും സുരക്ഷയും ഉറപ്പാ ക്കാൻ ഭരണകൂടത്തിന്റെ ബോധപൂർവമായ ഇടപെടൽ ആവശ്യമാണെന്ന് വിസ്ഡം അലനല്ലൂർ…

അന്ധവിശ്വാസങ്ങള്‍ക്കെതിരെ സാമൂഹിക നവോത്ഥാനം ശക്തമാക്കണം: വിസ്ഡം മുജാഹിദ് സമ്മേളനം

അലനല്ലൂര്‍: വിശ്വാസത്തിന്റെ മറവില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ വി ഭാഗങ്ങള്‍ക്കെതിരെ സാമൂഹിക നവോത്ഥാനം ശക്തമാക്കണമെന്ന് ‘മാനവ രക്ഷയ്ക്ക് ദൈവിക ദര്‍ശനം’ എന്ന പ്രമേയത്തില്‍ ഫെബ്രുവരി 12ന് കോഴിക്കോട് നടക്കുന്ന വിസ്ഡം ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ ഭാഗമായി സംഘടിപ്പിച്ച കൊടിയംകുന്ന് ശാഖ ദ്വിദിന…

എടിഎം കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ്: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

മണ്ണാര്‍ക്കാട് : എടിഎം മെഷീനില്‍ കൃത്രിമം കാണിച്ച് പണം തട്ടിയ കേസില്‍ റിമാന്‍ ഡില്‍ കഴിയുന്ന ഉത്തര്‍പ്രദേശ് സ്വദേശികളെ തുടരന്വേഷണത്തിന്റെ ഭാഗമായി കസ്റ്റ ഡിയില്‍ വാങ്ങാന്‍ പൊലീസ് നീക്കം.ഇതിനായി കോടതിയില്‍ അടുത്ത ദിവസം അപേ ക്ഷ സമര്‍പ്പിക്കുമെന്ന് മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്‍…

സഹചാരി റിലീഫ് സെന്റര്‍ വാര്‍ഷിക സമ്മേളനം സമാപിച്ചു

കല്ലടിക്കോട്: ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ ശ്രദ്ധേയ സാന്നിധ്യമായി മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്ന എസ് കെ എസ് എസ് എഫ് കല്ലടിക്കോട് ക്ലസ്റ്റര്‍ സഹചാരി റിലീഫ് സെന്റര്‍ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് തുപ്പനാട് ജുമാമസ്ജിദ് അങ്ക ണത്തില്‍ ദ്വിദിന മതപ്രഭാഷണം സംഘടിപ്പിച്ചു.സമാപന സമ്മേളനം കോഴിക്കോട്…

ഗ്രീന്‍ ഫീല്‍ഡ് ഹൈവേ: മലപ്പുറം ജില്ലയില്‍ കെട്ടിടങ്ങളുടെ വില നിര്‍ണ്ണയം ആരംഭിച്ചു

മലപ്പുറം: പാലക്കാട് കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ സ്ഥലമെടുപ്പുമായി ബന്ധ പ്പെട്ട് കെട്ടിടങ്ങളുടെ വില നിര്‍ണ്ണയം മലപ്പുറം ജില്ലയില്‍ ആരംഭിച്ചു. ഏറ്റെ ടുക്കുന്ന ഭൂമിയിലെ മുഴുവന്‍ നിര്‍മ്മിതികള്‍ക്കും വില നിര്‍ണ്ണയം നടത്തി നഷ്ടപരിഹാരം നല്‍കും.കെട്ടിടങ്ങളുടെ നഷ്ടപരിഹാരം തറ വിസ്തീര്‍ണ്ണത്തെ അടിസ്ഥാനപ്പെടുത്തി യാണ്…

അഖിലേന്ത്യാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് : ചരിത്രം കുറിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

മണ്ണാര്‍ക്കാട്: ബിലാസ്പൂരിലെ അടല്‍ ബിഹാരി വാജ്‌പേയ് യൂണിവേഴ്‌സിറ്റിയില്‍ വച്ച് നട ന്ന ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി കരാട്ടെ കിരീടം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കരസ്ഥമാക്കി.186 യൂണിവേഴ്‌സിറ്റികളില്‍ നിന്നായി 1800 ഓളം മത്സരര്‍ഥികള്‍ പങ്കെടു ത്തു. ആദ്യമായാണ് കരാട്ടെ കിരീടം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി…

ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങള്‍ കൃത്യമായി നടപ്പിലാക്കും: നഗരസഭാ ചെയര്‍മാന്‍

മണ്ണാര്‍ക്കാട് : നഗരത്തില്‍ ഗതാഗതം സുഗമമാക്കുന്നതിനായി കഴിഞ്ഞ ട്രാഫിക് അ ഡൈ്വസറി കമ്മിറ്റി യോഗത്തിലെടുത്ത തീരുമാനങ്ങളില്‍ വണ്‍വേ ഒഴികെയുള്ള പരിഷ്‌കാരങ്ങള്‍ ഉടന്‍ നടപ്പിലാക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു.വാഹന പാര്‍ക്കിംഗ്,ഓട്ടോസ്റ്റാന്റുകളില്‍ ക്രമീകരണം,ബസുകള്‍ നിശ്ചയിച്ചിട്ടുള്ള സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തല്‍…

ചുവട് 2023 അയല്‍ക്കൂട്ട സംഗമം:
മണ്ണാര്‍ക്കാട് ബ്ലോക്ക്തല
വിളംബര ജാഥ നടത്തി

മണ്ണാര്‍ക്കാട്: കുടുംബശ്രീ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി 26 ന് നടക്കുന്ന ചുവട് 2023 അയല്‍ക്കൂട്ട സംഗമത്തിന് മുന്നോടിയായി മണ്ണാര്‍ക്കാട് ബ്ലോക്ക്തല വിളംബര ജാഥ സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബുഷറ ഉദ്ഘാടനം ചെയ്തു.കുമരം പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി…

error: Content is protected !!