Day: January 17, 2023

സ്‌പോര്‍ട്ടി 2K23 : ഗ്രീന്‍ ഹൗസ് ജേതാക്കള്‍

അലനല്ലൂര്‍: തിരുവാഴാംകുന്ന് മുറിയക്കണ്ണി ഹിദായത്തുസ്സ്വിബിയാന്‍ മദ്രസയില്‍ മൂ ന്ന് ദിവസങ്ങളിലായി നടന്ന ഈ വര്‍ഷത്തെ സ്‌പോര്‍ട്‌സ് & ഗെയിംസ് മത്സരങ്ങള്‍ സ്‌പോര്‍ട്ടി 2K23 സമാപിച്ചു.റെഡ്, ഗ്രീന്‍, യെല്ലോ എന്നീ മൂന്ന് ഹൗസുകളുടെ അടിസ്ഥാന ത്തിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്.118 പോയന്റുകള്‍ നേടി ഗ്രീന്‍…

ഫുട്ബോള്‍ അക്കാദമി സെലക്ഷന്‍ ക്യാമ്പും ഫുട്ബോള്‍ പരിശീലനവും സംഘടിപ്പിച്ചു

അലനല്ലൂര്‍: മുണ്ടക്കുന്ന് എ.എല്‍.പി.സ്‌കൂളില്‍ ഫുട്ബോള്‍ അക്കാദമി രൂപീകരിക്കു ന്നതിന്റെ ഭാഗമായി സെലക്ഷന്‍ ക്യാമ്പ് നടത്തി.പരിശീലന ക്യാമ്പിന് സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയും പോലീസ് ഓഫീസറുമായ സാജിദ് ചക്കംതൊടി നേതൃത്വം നല്‍കി.4 ടീമുകളായി നടത്തിയ മത്സരത്തില്‍ നിന്ന് 12 അംഗങ്ങളെ സ്‌ക്കൂള്‍ അക്കാദമി ടീമായി…

സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കായി സമ്പാദ്യപ്പെട്ടി നല്‍കി

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളിന്റെ നേതൃത്വത്തില്‍ എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നട ത്തുന്നതിനായി മൂന്നാം ക്ലാസിലെ അമൃത കൃഷ്ണ തന്റെ സമ്പാദ്യപ്പെട്ടി കൈമാറി. എട ത്തനാട്ടുകര ശങ്കരന്‍പടിയിലെ കാരാട്ട് ബാലകൃഷ്ണന്‍ മഞ്ജുഷ ദമ്പതികളുടെ മകളാണ് അമൃത…

എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍

നാട്ടുകല്‍: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാലു യുവാക്കള്‍ നാ ട്ടുകല്‍ പൊലീസിന്റെ പിടിയിലായി.മലപ്പുറം തിരൂര്‍ക്കാട് സ്വദേശി ശിവേഷ് (33), പാലോട് സ്വദേശികളായ മുഹമ്മദ് അജ്‌നാസ് (19)ഗോകുല്‍ (20),പെരിന്തല്‍മണ്ണ അമ്മി നിക്കാട് സ്വദേശി മുഹമ്മദ് റിന്‍ഷിന്‍ (20) എന്നിവരാണ് അറസ്റ്റിലായത്.ഇന്ന് പുലര്‍ച്ചെ പൊലീസ്…

എ.ബി.സി.ഡി: പുതൂരില്‍ സ്‌പെഷ്യല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പുതൂര്‍: അടിസ്ഥാന രേഖകള്‍ ഇല്ലാത്ത പട്ടികവര്‍ഗക്കാര്‍ക്ക് രേഖകള്‍ ലഭ്യമാക്കുന്നതിന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോ പനത്തോടെ നടത്തുന്ന എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെ ന്റ് ഡിജിറ്റലൈസേഷന്‍) സ്‌പെഷ്യല്‍ ക്യാമ്പ് അട്ടപ്പാടി പുതൂര്‍ പഞ്ചായത്തില്‍…

അബുദാബി മണ്ണാര്‍ക്കാട് മണ്ഡലം കെഎംസിസിക്ക് പുതിയ നേതൃത്വം

മണ്ണാര്‍ക്കാട്: അബുദാബി മണ്ണാര്‍ക്കാട് മണ്ഡലം കെഎംസിസിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.പ്രസിഡന്റായി ഹുസൈന്‍ കിഴക്കേതിലിനെയും ജനറല്‍ സെക്രട്ടറി യായി സുഹൈല്‍ കണക്കഞ്ചീരിയേയും ട്രഷററായി ജാബിര്‍ ആമ്പാടത്തിനേയും തെരഞ്ഞെടുത്തു.സഹ ഭാരവാഹികള്‍: റഫീഷ് മിഷ്‌കാത്തി,മൊയ്തീന്‍കുട്ടി പൂവ്വക്കോ ടന്‍, ആഷിദ് ഷാ ചങ്ങലീരി, അബ്ദുല്‍ റഹ്മാന്‍…

കെ എസ് ടി യു വിദ്യാഭ്യാസ ജില്ലാ സമ്മേളനം

മണ്ണാര്‍ക്കാട്: എയ്ഡഡ് സ്‌കൂളുകളില്‍ നിയമിക്കപ്പെട്ട മുഴുവന്‍ അധ്യാപകര്‍ക്കും നിയമന അംഗീകാരം നല്‍കി ശമ്പളം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരളാ സ്‌കൂള്‍ ടീ ച്ചേഴ്സ് യൂണിയന്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കുലിക്കിലിയാട് എസ്.വി.എ.യു.പി സ്‌കൂളില്‍ ‘വികല പരിഷ്‌കാരങ്ങള്‍;തകരുന്ന പൊ തുവിദ്യാഭ്യാസം’…

വഴിവക്കില്‍ പുലികള്‍; തത്തേങ്ങലത്തിന്റെ പേടി കൂടി

മണ്ണാര്‍ക്കാട്: വഴിവക്കില്‍ പുലിയേയും കുഞ്ഞുങ്ങളേയും കണ്ടതോടെ മലയോര ഗ്രാമ മായ തത്തേങ്ങലത്തെ ജനജീവിതം വീണ്ടും ഭീതിയുടെ മുള്‍മുനയിലായി.കഴിഞ്ഞ രാ ത്രി ഒമ്പത് മണിയോടെയാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രദേശവാസികളായ റഷീദ്,ഷറഫ്,ഖാലിദ്,നിതിന്‍ എന്നിവര്‍ തത്തേങ്ങലത്ത് ബസ് തിരിക്കുന്ന ഭാഗത്തായി വഴിയോരത്ത് പുലികളെ കണ്ടത്.ഇവര്‍ വിവരമറിയിച്ചതിന്റെ…

വാഹനങ്ങളെ വഴിതിരിച്ച് വിടല്‍:
പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും പ്രയാസം സൃഷ്ടിക്കും: ഏകോപന സമിതി

മണ്ണാര്‍ക്കാട് : നഗരത്തിലേക്ക് വരുന്ന വാഹനങ്ങളെ ബൈപ്പാസ് റോഡ് വഴി തിരിച്ച് വിടുന്നത് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കു മെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.കോടതി,മിനി സിവില്‍ സ്റ്റേഷന്‍,പ്രധാന ആശുപത്രികള്‍, കോ…

മണ്ണാര്‍ക്കാട്ടെ ഗതാഗത കുരുക്ക്; വരുന്നൂ…വണ്‍വേ സമ്പ്രദായം

മണ്ണാര്‍ക്കാട് : നഗരത്തില്‍ തിക്കും തിരക്കുമില്ലാതെ ഗതാഗതം സുഗമമാക്കുന്നതിനായി വണ്‍വേ സംവിധാനം ഏര്‍പ്പെടുത്താന്‍ നഗരസഭാ ഹാളില്‍ ചേര്‍ന്ന ഗതാഗത ഉപദേശക സമിതി യോഗം തീരുമാനിച്ചു.പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും പാലക്കാട്,അട്ടപ്പാടി ഭാഗ ത്തേക്ക് പോകുന്ന ചെറു വാഹനങ്ങള്‍ കുന്തിപ്പുഴ ബൈപ്പാസ് വഴി സഞ്ചരിക്കുന്ന…

error: Content is protected !!