മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ഉപജില്ല വിഭജിക്കണം: കെ.എസ്.ടി.യു
മണ്ണാര്‍ക്കാട്: വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും അക്കാദമിക ശാ ക്തീകരണത്തിനുമായി മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ഉപജില്ലയെ ശാസ്ത്രീയമായി വിഭജി ക്കണമെന്ന് കെ.എസ്.ടി.യു മണ്ണാര്‍ക്കാട് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിസ്തൃതി യിലും വിദ്യാലയങ്ങളുടെയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും എണ്ണത്തിലും സംസ്ഥാനത്തെ ഏറ്റവും വലിയ ഉപജില്ലയായ മണ്ണാര്‍ക്കാടിനെ വിഭജിച്ച്…