അലനല്ലൂര്‍: അലനല്ലൂര്‍ മെഡിക്കല്‍ സെന്ററില്‍ സംഘടിപ്പിച്ച സൗജന്യ ആസ്തമ അല ര്‍ജി സി.ഒ.പി.ഡി പോസ്റ്റ് കോവിഡ് രോഗ നിര്‍ണ്ണയ ക്യാമ്പ് രോഗികള്‍ക്ക് ആശ്വാസ മായി.ആസ്തമ,ചെസ്റ്റ് സ്‌പെഷ്യലിസ്റ്റ്,പള്‍മണോളജിസ്റ്റ് ഡോ.സമീര്‍ ആനക്കച്ചേരി ക്യാ മ്പിന് നേതൃത്വം നല്‍കി.നൂറോളം പേര്‍ പങ്കെടുത്തു.ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സ്‌പൈറോമെട്രി ടെസ്റ്റ് സൗജന്യമായിരുന്നു.ഡോ.സമീര്‍ ആനക്കച്ചേരിയുടെ സേവനം എല്ലാ വ്യാഴാഴ്ചയും വൈകീട്ട് അഞ്ച് മണി മുതല്‍ രാത്രി ഏഴ് മണി വരെ അലനല്ലൂര്‍ മെഡിക്കല്‍ സെന്ററില്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.ബുക്കിംഗിന് 04924 263 551,8078 823 551.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!