മണ്ണാര്‍ക്കാട്: കേരള ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് അസോസിയേഷന്‍ മണ്ണാര്‍ ക്കാട് മേഖല രൂപീകരണ സമ്മേളനം വ്യാപാര്‍ഭവനില്‍ നടന്നു.ടെക്സ്റ്റല്‍സ് മേഖല നേ രിടുന്ന നിരവധി വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു.കെവിവിഇഎസ് നിയോജക മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ ഉദ്ഘാടനം ചെയ്തു.സിറാജ് രാഗം അധ്യക്ഷനായി.
നേതാക്കളായ ഷാനവാസ് റോയല്‍,കുമാരന്‍ ശ്രീധര്‍,ഷമീര്‍ യൂണിയന്‍,കാജാ ഹുസൈ ന്‍,അഭിലാഷ് അടവക്കാട്,ഫൈസല്‍ ശോഭ,ഷംസീര്‍ ടി.കെ.എം തുടങ്ങിയവര്‍ സംസാ രിച്ചു.
പുതിയ ഭാരവാഹികള്‍:ഇസ്ഹാക്ക് സാമിയ (പ്രസിഡന്റ്),നഹീം ഹെന്ന (വര്‍ക്കിംഗ് പ്ര സിഡന്റ്),നിബു പുലരി (സെക്രട്ടറി),ശ്രീനിവാസന്‍ ദിവ്യലക്ഷ്മി (ട്രഷറര്‍),കാദര്‍ മാസ്റ്റര്‍ കുമരംപുത്തൂര്‍,മുഹമ്മദലി ഗള്‍ഫ് പര്‍ദ്ദ,നിസാര്‍ മാനസ (വൈസ് പ്രസിഡന്റ്), ശിഹാ ബുദ്ദീന്‍ കാരാകുര്‍ശ്ശി,ഹസ്സന്‍ ഗട്ട്‌സ്,വിനോദ് ഫെമി ഹാബ്,ശരീഫ് ചങ്ങലീരി (ജോയി ന്റ് സെക്രട്ടറി)