പിലാച്ചോല കിളയപ്പാടം ചൂളി റോഡ് ഉദ്ഘാടനം ചെയ്തു
അലനല്ലൂർ: ഉപ്പുകുളം പിലാച്ചോല കിളയപ്പാടം ചൂളി റോഡ് നാടിനു സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് 2021-22 വർഷത്തെ പദ്ധതിയിൽ ഉൾ പ്പെടുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. കിളയപ്പാടത്ത് ജില്ലാ പഞ്ചായത്ത് അംഗം എം.മെഹർബാൻ ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ്…