എടത്തനാട്ടുകര: മുണ്ടക്കുന്ന് എ. എൽ. പി. സ്ക്കൂളിലെ ആറു കുട്ടി കൾ 2020-21 വർഷത്തെ എൽ. എസ്. എസ്. സ്‌കോളർഷിപ്പിന് അർ ഹത നേടി. കോവിഡ് കാലഘട്ടത്തിൽ കൂടുതൽ ക്ലാസുകളും ഓ ൺ ലൈനിൽ ആയിട്ടും സ്കൂളിന്റെ അഭിമാനമായി മാറിയ ഷിഫാ മെ ഹ്റിൻ, ദിയ ഫാത്തിമ്മ, മുഹമ്മദ്‌ ആദിൽ, ജിഹാദുൽ ഹാദി, നജ ഷ ഹ്‌മ, ജൂദി ഫാത്തിമ എന്നീ കുട്ടികളെ അവരുടെ വീടുകളിൽ എ ത്തി അധ്യാപകർ മധുരം നൽകി അഭിനന്ദനങ്ങൾ അറിയിച്ചു. മാനേ ജർ പി. ജയശങ്കരൻഅധ്യാപകരായ യൂസുഫ് പുല്ലിക്കുന്നൻ, ഹംസ പാറോക്കോട്ട്, അബ്ദുൽ ഗഫൂർ, ജിതേഷ് പി.ടി.എ. വൈസ് പ്രസിഡ ണ്ട് ഷമീർ തോണിക്കര എന്നിവർ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!