മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയിലുള്‍ പ്പെടുത്തി 18.5 ലക്ഷം രൂപ ചെലവഴിച്ച് പണി പൂര്‍ത്തീകരിച്ച ചേലേ ങ്കര – പച്ചക്കാട് കോളനി റോഡ് വി.കെ.ശ്രീകണ്ഠന്‍ എം.പി ഉദ്ഘാട നം ചെയ്തു. കലങ്ങളായി തകര്‍ന്ന് ഗതാഗതം ദുസ്സഹമായിരുന്ന റോ ഡാണിത്. ഡിവിഷന്‍ മെമ്പറും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡന്റുമായ ചെറൂട്ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് സതി രാമരാജന്‍ മുഖ്യാഥിതിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ മുസ്തഫ വാറോടാന്‍, കെ.പി ബുഷ്റ, തങ്കം മഞ്ചാടിക്കല്‍, ജനപ്രതിനിധികളായ ബഷീര്‍ തെക്കന്‍, വി.പ്രീത, പി.വി കുര്യന്‍, ബിജി ടോമി, ആയിഷ ബാനു, മണികണ്ഠന്‍, സി.ടി അലി, സതീശന്‍, രവി അടിയത്ത്, റീന, ദിവ്യ, സ്മിത ജോസഫ്, കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സി.അച്യുതന്‍, ബാ വിക്ക, ജോയ് ജോസഫ്, പടുവില്‍ മുഹമ്മദാലി, എ.വി മുസ്തഫ, അബ്ബാസ് കൊറ്റിയോട് തുടങ്ങിയവര്‍ സംബന്ധിച്ചു.