അലനല്ലൂർ: ഉപ്പുകുളം പിലാച്ചോല കിളയപ്പാടം ചൂളി റോഡ് നാടിനു സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് 2021-22 വർഷത്തെ പദ്ധതിയിൽ ഉൾ പ്പെടുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. കിളയപ്പാടത്ത് ജില്ലാ പഞ്ചായത്ത് അംഗം എം.മെഹർബാൻ ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബഷീർ പടുകുണ്ടിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഷാനവാസ്, പഞ്ചായത്ത് അംഗങ്ങളായ എം.ജിഷ, പി.പി സജ്ന സത്താർ, മഠത്തൊടി അബൂബ ക്കർ, മഠത്തൊടി ഷൈലജ, ഹംസ ഹാജി പടുകുണ്ടിൽ, വാപ്പു തുവ്വ ശ്ശേരി, അഹമ്മദ് കുട്ടി ഹാജി, ഉസ്മാൻ മഠത്തിൽ, മൻസൂർ നായിക്ക ത്ത്, വി.ടി മുഹമ്മദ്, പി.അബ്ദുള്ള, ടി.സക്കീർ, സിദ്ദീഖ്, ഹമീദ് തുട ങ്ങിയവർ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!