അലനല്ലൂര്‍: എടത്തനാട്ടുകര ചിരട്ടക്കുളം പ്രദേശത്ത് സിപിഎം ലോ ക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സ്‌നേഹവീട് പദ്ധതി യുടെ പ്രാരംഭ യോഗം ചേര്‍ന്നു.ഏരിയ കമ്മിറ്റി കമ്മറ്റി അംഗം എം. ജയകൃഷ്ണന്‍,ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി. രഞ്ജിത് എന്നിവര്‍ പദ്ധതി വിശദീകരിച്ചു.എം പി സുരേഷ് അധ്യക്ഷനായി.ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അബ്ദുള്ള മാസ്റ്റര്‍, എം. കൃഷ്ണകുമാര്‍, പി. ഷമീ ര്‍ ബാബു, വി ടി ഉസ്മാന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി അക്ബര്‍ അ ലി, കെ. പ്രമോദ്, കെ ടി അബ്ദുല്‍ നാസര്‍, കെ .പി യഹിയ സംസാരി ച്ചു.പി ചെരിയക്കന്‍ സ്വാഗതവും പുത്തങ്ങോട്ട് സലീം നന്ദിയും പറ ഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!