Day: December 22, 2021

പി ടി തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ചു

പി ടി തോമസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എം എൽഎയുമായ പി ടി തോമസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തന്റെ രാഷ്ട്രീയ നിലപാടുക ൾ മുൻ നിർത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങൾ…

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

അഗളി: അട്ടപ്പാടി ശിശുമരണത്തില്‍ സര്‍ക്കാര്‍ അനാസ്ഥയാരോ പിച്ച് യൂത്ത് കോണ്‍ഗ്രസ് അഗളി മണ്ഡലം കമ്മിറ്റി കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാര്‍ച്ച് നട ത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം ഫെബിന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടിറ്റു…

പുലിഭീതി; കൂട് സ്ഥാപിക്കല്‍ നടപടി വേഗത്തിലാക്കണം: എഐവൈഎഫ്

തെങ്കര: തത്തേങ്ങലം,കരിമ്പന്‍കുന്ന്,മേലാമുറി അടക്കമുള്ള പ്രദേ ശത്ത് പുലി ശല്ല്യം അതിരൂക്ഷമായ സാഹചര്യത്തില്‍ പുലിയെ പിടി കൂടുന്നതിന് കൂട് സ്ഥാപിക്കുന്നതടക്കമുള്ള നടപടികള്‍ വേഗത്തി ലാക്കണമെന്ന് എഐവൈഎഫ് തെങ്കര മേഖല കമ്മിറ്റി സെക്രട്ടറി ഭരത്,പ്രസിഡന്റ് ആബിദ് കൈതച്ചിറ,ട്രഷറര്‍ ഷനൂബ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.മാസങ്ങളായി പുലി…

ആസാദി കാ അമൃത് മഹോത്സവം: പ്രധാനമന്ത്രിക്ക് കത്തുകളയച്ച് എന്‍.സി.സി കേഡറ്റുകള്‍

കോട്ടോപ്പാടം:സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാര്‍ഷിക ആഘോഷമാ യ ആസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമായി കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍.സി. സി കേഡറ്റുകള്‍ തപാല്‍ വകുപ്പിന്റെ സഹകരണത്തോടെ പ്രധാന മന്ത്രിക്ക് കത്തുകളയച്ചു.’അറിയപ്പെടാത്ത സ്വാതന്ത്ര്യ സമര സേനാ നികള്‍’,’2047ലെ ഇന്ത്യ എന്റെ…

പി ടി തോമസ് എംഎല്‍എ അന്തരിച്ചു; വിടവാങ്ങിയത് ശക്തമായ പരിസ്ഥിതി നിലപാടുകള്‍ എടുത്ത നേതാവ്

കൊച്ചി: തൃക്കാക്കര എംഎല്‍എ പി ടി തോമസ് (71) അന്തരിച്ചു. രോ ഗബാധിതനായി ചികിത്സയിലായിരുന്നു.നാലുതവണ എംഎല്‍എ യും ഒരു തവണ എംപിയുമായി.കെപിസിസി വര്‍ക്കിങ് പ്രസിഡ ന്റായിരുന്നു.ഭാര്യ ഉമ തോമസ്,മക്കള്‍: വിഷ്ണു തോമസ്,വിവേക് തോമസ്. ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പില്‍ തോ…

സമം ജില്ലാതല ഉദ്ഘാടനം 25 ന് സ്പീക്കര്‍ നിര്‍വഹിക്കും

പാലക്കാട്: സ്ത്രീ സമത്വത്തിനായി സാംസ്‌ക്കാരിക മുന്നേറ്റം എന്ന ലക്ഷ്യവുമായി സാംസ്‌ക്കാരിക വകുപ്പ് വിഭാവനം ചെയ്ത ‘സമം’പരി പാടിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ 25ന് സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയില്‍ ഷാഫി…

സത്യപ്രതിജ്ഞ ചെയ്തു

പാലക്കാട്: ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷന്‍ അംഗമായി കെ. ശ്രീധരന്‍ മാസ്റ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോ ള്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ഡിവിഷനിലെ അംഗം കെ.പ്രേം കുമാര്‍ ഒറ്റപ്പാലം എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ടതിനെ തുട ര്‍ന്നുണ്ടായ ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്…

അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയ ഊർജ്ജിതം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: സാമൂഹിക പങ്കാളിത്തത്തോടെ അതിദരിദ്രരെ കണ്ടെത്താനുള്ള പ്രക്രിയ സംസ്ഥാനത്ത് ഊർജ്ജിതമായി നടക്കുന്നു ണ്ടെന്നും സമയബന്ധിതമായി പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സം സ്ഥാനതലത്തിൽ നോഡൽ ഓഫീസറെയും ജില്ലാതലത്തിൽ…

മന്ത്രി ജി.ആര്‍. അനില്‍ കേന്ദ്ര മന്ത്രി നരേന്ദ്ര സിങ്ങ് തോമറുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് താലൂക്ക്തല ഗോഡൗണുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് ലഭ്യമാ ക്കുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ്ങ് തോമറുമായി കൂടിക്കാഴ്ച നടത്തി. നിലവില്‍ സപ്ലൈകോ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ്…

error: Content is protected !!