അഗളി: അട്ടപ്പാടി ശിശുമരണത്തില്‍ സര്‍ക്കാര്‍ അനാസ്ഥയാരോ പിച്ച് യൂത്ത് കോണ്‍ഗ്രസ് അഗളി മണ്ഡലം കമ്മിറ്റി കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാര്‍ച്ച് നട ത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം ഫെബിന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടിറ്റു വര്‍ഗീസ് അധ്യക്ഷനായി.സംസ്ഥാന സെ ക്രട്ടറി ജസീര്‍ മുണ്ടറോട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം സി ഗാ ന്ധി,ജില്ല വൈസ് പ്രസിഡന്റ് അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ജില്ലാ ജനറല്‍ സെക്രട്ടറി മാരായ പിഎം സബാഹ്,മുഹമ്മദ് ഗിസാന്‍, ശര ണ്ജിത്ത്. എന്‍ആര്‍, ജിതേഷ് നാരായണന്‍, പ്രതീഷ് മാധവന്‍,ജില്ലാ കമ്മറ്റി അംഗം സമ്പത്ത്,നിയോജകമണ്ഡലം ഭാരവാഹികളായ സ തീഷ്. എ.സി , അസിസ് കാര, രമേശ് ഗുപ്ത , അന്‍വര്‍ കണ്ണംകുണ്ട്, ഷാഹിന്‍ പിപികെ, നസീര്‍ ബാബുമാസ്റ്റര്‍,ഷഫീഖ് ചിറ്റൂര്‍,നസീഫ് പാലക്കാഴി, അര്‍ജുന്‍ പുളിയത്ത്,മഹേഷ്. എം തുടങ്ങിയവര്‍ പ ങ്കെടുത്തു.ഷോളയൂര്‍ മണ്ഡലം പ്രസിഡന്റ് മണികണ്ഠന്‍ സ്വാഗത വും, പുതൂര്‍ മണ്ഡലം പ്രസിഡന്റ് സതീഷ്.എകെ നന്ദിയും പറഞ്ഞു
ശിശുമരണം നടന്ന ഊരുകളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശനം നടത്തി.