അലനല്ലൂര്‍: കുട്ടികളില്‍ വായനാശീലത്തിന്റെ വിത്തിടാന്‍ പദ്ധ തിയുമായി അലനല്ലൂര്‍ എഎംഎല്‍പി സ്‌കൂള്‍.അലനല്ലൂര്‍ കലാസ മിതി വായനാശാലയുമായി സഹകരിച്ച് വായനാ പ്രോത്സാഹനം ലക്ഷ്യമിട്ട് വായനാ വസന്തം എന്ന പേരിലാണ് പദ്ധതി നടപ്പിലാ ക്കുന്നതെന്ന് പ്രധാന അധ്യാപകന്‍ കെഎ സുദര്‍ശനകുമാര്‍ അറി യിച്ചു.
ക്രിസ്തുമസ് അവധിക്കാലത്ത് ഓരോ വിദ്യാര്‍ത്ഥിക്കും അഞ്ചു ബാ ലസാഹിത്യകൃതികള്‍ നല്‍കും.ഇവ വായിച്ച് കുറിപ്പുകള്‍ തയ്യാറാ ക്കണം.ഇങ്ങിനെ തയ്യാറാക്കുന്ന കുറിപ്പുകള്‍ പുതുവര്‍ഷത്തില്‍ സ മാഹരിച്ച് വിലയിരുത്തുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെ യ്തിരിക്കുന്നത്.
വായനവസന്തം പരിപാടി നാളെ രാവിലെ 10 മണിക്ക് വിദ്യാലയ അസംബ്ലിയില്‍ വെച്ച് അലനല്ലൂര്‍ കലാസമിതി സെക്രട്ടറിയും ബ്ലോ ക്ക് പഞ്ചായത്ത് അംഗവുമായ വി അബ്ദുള്‍ സലീം ഉദ്ഘാടനം ചെ യ്യും.ലൈബ്രേറിയന്‍ പ്രിയ രാമനുണ്ണി പങ്കെടുക്കും.
കുട്ടികളില്‍ വായനാശീലത്തിന്റെ വിത്തിടാന്‍ പദ്ധതിയുമായി അ ലനല്ലൂര്‍ എഎംഎല്‍പി സ്‌കൂള്‍.അലനല്ലൂര്‍ കലാസമിതി വായനാശാ ലയുമായി സഹകരിച്ച് വായനാ പ്രോത്സാഹനം ലക്ഷ്യമിട്ട് വായനാ വസന്തം എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രധാന അ ധ്യാപകന്‍ കെഎ സുദര്‍ശനകുമാര്‍ അറിയിച്ചു.