അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 27687 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 10 ആരോഗ്യ പ്രവര്‍ത്തകരും 11 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയ സ്സുവരെയുള്ളവരില്‍ 2322 പേര്‍ ഒന്നാം ഡോസും 18156 പേര്‍ രണ്ടാം ഡോസുമടക്കം 20478 പേരും,45 വയസ്സിനും 60നും ഇടയിലുള്ളവരില്‍ 472 പേര്‍ ഒന്നാം ഡോസും 4837 പേര്‍ രണ്ടാം ഡോസുമടക്കം 5309 പേ രും, 60 വയസിനു മുകളിലുള്ളവരില്‍ 154 പേര്‍ ഒന്നാം ഡോസും 1725 പേര്‍ രണ്ടാം ഡോസുമടക്കം 1879 പേരും കോവിഷീല്‍ഡ് കുത്തിവെ പ്പെടുത്തിട്ടുണ്ട്.
അറുപതു വയസ്സിനു മുകളിലുള്ള ആകെ ഒരാള്‍ മാത്രമാണ് ഇന്നേ ദിവസം കോവാക്‌സിന്‍ (രണ്ടാം ഡോസ് ) കുത്തിവെപ്പെടുത്തത്.
ഇതു കൂടാതെ 10 പേര്‍ സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ളവരില്‍ 4 പേര്‍ വീതം ഒന്നാം ഡോ സും രണ്ടാം ഡോസും, 45 മുതല്‍ 60 വയസ്സുവരെയുളളവരില്‍ ഒരാള്‍ വീതം ഒന്നും രണ്ടും ഡോസുകളും ഉള്‍പ്പെടും.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓ ഫീസര്‍ (ആരോഗ്യം) അറിയിച്ചു.