അലനല്ലൂര്‍: എടത്തനാട്ടുകര യതീംഖാന പൂക്കാടഞ്ചേരി മണ്ണില്‍ മു ഹമ്മദ് (80) നിര്യാതനായി. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പൂ ക്കാടഞ്ചേരി ശാഖ പ്രവര്‍ത്തക സമിതി അംഗമാണ്. ഭാര്യമാര്‍: പരേ തയായ കുഞ്ഞാമി, കുഞ്ഞിപ്പാത്തു മക്കള്‍: ഉമ്മര്‍ കോട്ടപ്പളള, സു ലൈഖ, മജീദ്, സൗദ, ജുവൈരിയ, ബഷീര്‍, സാജിദ, ഫാത്തിമക്കുട്ടി, നസീര്‍ ബാബു, നൗഷാദ്, നസീറ മരുമക്കള്‍: സാബിറ കോട്ടപ്പള്ള, മൈമൂന നാലുകണ്ടം, യൂസുഫ് പാലക്കാഴി, അബ്ദു നാലുകണ്ടം, റു ബീന പുല്ലുപറമ്പ്, മുസ്തഫ ദേവാല, ജഅഫര്‍ തടിയംപറമ്പ്, അസീന കാര, ഷാഹിന പിലാച്ചോല, റിയാസ് മണ്ണാര്‍ക്കാട്

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!