കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ജെന്റര്‍ വിജിലന്റ് ഗ്രൂപ്പ് സംഗമം വട്ടമ്പലം കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ഗ്രാ മ പഞ്ചായത്ത് പ്രസിഡന്റ് കെകെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മേരി സന്തോഷ് അധ്യക്ഷയായി.സഹദ് അരി യൂര്‍,ഇന്ദിര മടത്തുംപള്ളി,വിജയലക്ഷ്മി,റസീന വറോടന്‍,ഉഷ, സി ദ്ദീഖ്,ശ്രീജ,ഹരിദാസന്‍,രാജന്‍ ആമ്പാടത്ത്,ഷാഹിന എരേരത്ത്, സു നിത എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!