അലനല്ലൂര്‍: എഴുത്തുകാരായ ഇബ്‌നു അലി- സീനത്ത് അലി ദമ്പതി കളെ കലാസമിതി ഗ്രന്ഥശാല ആദരിച്ചു.ലൈബ്രറി കൗണ്‌സില്‍ പ്രസിഡന്റ് വി അബ്ദുള്ള മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല സെ ക്രട്ടറി സി ടി രവീന്ദ്രന്‍ അധ്യക്ഷനായി.ഇബ്‌നു അലിയുടെ ഓര്‍മക ളുടെ ഓലപ്പുരയില്‍ പുസ്തകം എം സിബ്ഗത്തുള്ളയും സീനത്ത് അലി യുടെ ഒറ്റമുറിയുടെ താക്കോല്‍ കവിതാ സമാഹാരം കെ ഭാസ്‌കരന്‍ മാസ്റ്ററും പരിചയപ്പെടുത്തി.വാര്‍ഡ് മെമ്പര്‍മാരായ സജ്നാ സത്താര്‍, പി.രഞ്ജിത്ത്,സി ടി മുരളീധരന്‍ മാസ്റ്റര്‍,ശ്രീധരന്‍ പനച്ചിക്കുത്ത്, അ ബ്ദുല്‍ ഫത്താഹ്,ലൈബ്രറിയന്‍ കാര്‍ത്തിക പ്രമോദ്,ഹന്‍ഷ സി, സവിത സുരേഷ്, എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!