മണ്ണാര്‍ക്കാട്: എഴുത്തുകാരന്‍ മനോജ് വീട്ടിക്കാടിന്റെ ചെറുകഥാ സമാഹാരം അപ്രത്യക്ഷമാകുന്നവരുടെ നഗരം നാളെ രാവിലെ 10ന് പാലക്കാട് ജില്ലാ ലൈബ്രറിയില്‍ വെച്ച് പ്രകാശനം ചെയ്യും.ജില്ലാ പ ബ്ലിക് ലൈബ്രറി സെക്രട്ടറി ടി ആര്‍ അജയന്‍ അധ്യക്ഷത വഹിക്കു ന്ന ചടങ്ങില്‍ ഡോ.വിജു നായരങ്ങാടി,ടി.കെ.ശങ്കരനാരായണന്‍,വി ജയദേവ്,ഉദയശങ്കര്‍,മോഹന്‍ദാസ് ശ്രീകൃഷ്ണപുരം,എം.എന്‍ ലതാദേ വി,ആര്‍ദ്ര കെഎസ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിക്കും. സ മകാലിക മലയാള ചെറുകഥാ ലോകത്തില്‍ തന്റേതായ വഴിനട ത്തങ്ങള്‍ അനുഭവിപ്പിക്കുന്ന 13 കഥകളുടെ സമാഹാരമാണ് അപ്ര ത്യക്ഷമാകുന്നവരുടെ നഗരം.