തച്ചമ്പാറ: മുതുകുര്‍ശ്ശി തോടംകുളം ഭാഗത്ത് തെരുവുനായ ആക്ര മണം.വിവിധ സ്ഥലങ്ങളിലായി ആളുകളെ കടിച്ച് പരിക്കേല്‍പ്പി ച്ചതായി പറയുന്നു.തോടംകുളം സ്വദേശികളായ അഞ്ചു പേര്‍ക്ക് കടിയേറ്റതായാണ് പറയുന്നത്.ഇവര്‍ പാലക്കാട് ജില്ലാ ആശുപത്രി യില്‍ ചികിത്സ തേടി.വെള്ളിയാഴ്ചയാണ് സംഭവം.രാവിലെ മുതല്‍ തന്നെ നായവിവിധ സ്ഥലങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!