കോട്ടോപ്പാടം: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്ന നി യമനിര്‍മാണം പിന്‍വലിക്കണമെന്നാവശ്യ പ്പെട്ട് മുസ്ലിം ലീഗ് സം സ്ഥാന കമ്മിറ്റി ഒമ്പതിന് കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന വഖ ഫ് സംരക്ഷണ റാലി വന്‍ വിജയമാക്കാന്‍ കോട്ടോപ്പാടം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു.

ഇടത് സര്‍ക്കാരിന്റെ മുസ്ലിം ന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍ക്കും അ വകാശ നിഷേധങ്ങള്‍ക്കുമെതിരായ റാലിയില്‍ പഞ്ചായത്തിലെ മു ഴുവന്‍ വാര്‍ഡ്,ശാഖാ കമ്മിറ്റികളില്‍ നിന്നായി 750 പ്രവര്‍ത്തകര്‍ അ ണിചേരും.ചന്ദ്രിക ദിനപത്രം പ്രചരണ കാമ്പയിനിന്റെ ഭാഗമായി വാര്‍ഷിക വരിക്കാരുടെ എണ്ണം 250 ആക്കി വര്‍ധിപ്പിക്കും. എന്‍.ഹം സ സാഹിബ് അനുസ്മരണ സമ്മേളനം ഈ മാസം മൂന്നാംവാരത്തില്‍ ആര്യമ്പാവ് വെച്ച് വിപുലമായി സംഘടിപ്പിക്കും.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.ടി.എ.സിദ്ദീഖ് ഉദ്ഘാടനം ചെ യ്തു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പാറശ്ശേരി ഹസ്സന്‍ അധ്യക്ഷ ത വഹിച്ചു.ജനറല്‍ സെക്രട്ടറി കെ.പി.ഉമ്മര്‍,ജില്ലാ സെക്രട്ടറി കല്ലടി അബൂബക്കര്‍, എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി അ ഡ്വ.നാസര്‍ കൊമ്പത്ത്,യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കള ത്തില്‍,മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ ഒ.ചേക്കു മാസ്റ്റര്‍, എം.കെ.മുഹമ്മദലി,നാസര്‍ പുളിക്കല്‍,റഷീദ് മുത്തനില്‍,ഹമീദ് കൊമ്പത്ത്,കെ.ടി.അബ്ദുള്ള,യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍,സി.കെ.മുഹമ്മദ്,പി.മൊയ്തീന്‍,സൈനുദ്ദീന്‍ താളി യില്‍,എന്‍.മുഹമ്മദലി,എന്‍.പി.ഹമീദ്,റഫീഖ് കൊങ്ങത്ത്,പാറയില്‍ മുഹമ്മദലി,പടുവില്‍ മാനു, എ.കെ.കുഞ്ഞയമു,ഒ.ഷിഹാബ്,ഖാലിദ് തോട്ടാശേരി, വി.ടി.ഷംസുദ്ദീന്‍,ടി.അബ്ദുല്‍ ഖാദര്‍,പാറ യില്‍ യൂസ ഫ്, കിളയില്‍ ഹം സ മാസ്റ്റര്‍,എ രുവത്ത് മുഹ മ്മദ്,കെ.പി.മജീദ്, വി.പി.ഷൗക്കത്ത്,അക്കര മുഹമ്മദ്, സി.ടി.ഹൈദരലി ,വി.പി.ഇബ്രാ ഹിം,മണ്ണില്‍ ബാബു,സ മദ് മേലേതി ല്‍,കെ.ബാവ,സി. കെ.ജാഫര്‍, ഒ.പി.മൂസ്സ,പി.മുഹമ്മദാലി,പി.ഇസ്മയില്‍,സി.ടി.അബൂബക്കര്‍,ഷൗക്കത്ത്നാലീരിക്കുന്ന്, എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം, പഞ്ചായത്ത് സെക്രട്ടറി റാഷിഖ് കൊങ്ങത്ത് ചര്‍ച്ച യില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!