മണ്ണാര്‍ക്കാട് : വഖഫ് നിയമനം പി.എസ്.സി ക്ക് വിട്ട സര്‍ക്കാര്‍ തീരു മാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന ക മ്മിറ്റി ഡിസംബര്‍ 9ന് കോഴിക്കോട് വെച്ച് നടത്തുന്ന വഖഫ് സംര ക്ഷണ റാലി വിജയിപ്പിക്കാന്‍ എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജ ക മണ്ഡലം സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. റാലിയില്‍ നി യോജക മണ്ഡലത്തില്‍ നിന്നും പരമാവധി എം.എസ്.എഫ് പ്രവര്‍ ത്തകരെ പങ്കെടുപ്പിക്കും. റാലിയുടെ പ്രചരണാര്‍ത്ഥം എം.എസ്.എ ഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നിയോജക മണ്ഡലം തലങ്ങളില്‍ നടത്തുന്ന പ്രചരണ സംഗമം ഡിസംബര്‍ 8ന് വൈകു ന്നേരം 3 മണിക്ക് മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് പരിസര ത്ത് സംഘടിപ്പിക്കാനും തീരുമാനിച്ചു.എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷൗക്കത്ത് തിരുവിഴാംകുന്ന്, ഉനൈസ് കൊമ്പം, മുഹ്‌സിന്‍ ചങ്ങലീരി, ഷമീര്‍ ബാബു മണ്ണാര്‍ക്കാട്, ഇര്‍ഷാദ് കൈ തച്ചിറ, ഷബീബ് കണ്ടമംഗലം, അനീസ് പള്ളിപ്പടി, ഫവാസ് പൂ ക്കോടന്‍, അഫ്‌സല്‍ കൊറ്റാരയില്‍, ഫാസില്‍ കോല്‍പ്പാടം, ആസി ഫ് വെള്ളപ്പാടം എന്നിവര്‍ സംബന്ധിച്ചു.