പാലക്കാട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ഓഡിയോളജിസ്റ്റ്, ഓഡിയോമെട്രിക് അസിസ്റ്റന്റ്, പാലിയേറ്റീവ് സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് ഓണ്‍ലൈനായി നവം ബര്‍ 18 നുള്ളില്‍ അപേക്ഷിച്ചവര്‍ക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ നാ ലിന് രാവിലെ 9.30 ന് നൂറണി എന്‍.എച്ച്.എം ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, രജിസ്‌ട്രേ ഷന്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചക്ക് എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!