ഉപ്പുകുളം പ്രദേശത്തേക്ക്
കെഎസ്ആര്‍ടിസി ബസ്
സര്‍വീസ് ആരംഭിക്കണം
സിപിഎം ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിവേദനം നല്‍കി മണ്ണാര്‍ക്കാട്: അലനല്ലൂര്‍ പഞ്ചായത്തിലെ മലയോര മേഖലയായ എട ത്തനാട്ടുകര ഉപ്പുകുളം പ്രദേശത്തേക്ക് കെഎസ്ആര്‍ടിസി സര്‍വീ സ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് സിപിഎം എടത്തനാട്ടുകര ലോ ക്കല്‍ സെക്രട്ടറി പി രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പാലക്കാട് ജി ല്ലാ…