മണ്ണാര്‍ക്കാട്: മലബാര്‍ കലാപത്തിന്റെ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി നടത്തിയ സെമിനാര്‍ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഡോ.സിപി ചിത്രഭാനു ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെസി റിയാസുദ്ദീന്‍ അധ്യക്ഷനായി.ജി സുരേഷ്‌കുമാ ര്‍,കെ ശ്രീരാജ്,എം സുഭാഷ് ചന്ദ്രന്‍,ടി ഷാജ്‌മോഹന്‍,എം റംഷീക്,എ കുമാരന്‍,കെ ശോഭന്‍കുമാര്‍,എം ഷനൂബ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വ്യാപകമായി നൂറ് സെമിനാറുകളാണ് ഡിവൈഎഫ്‌ഐ നടത്തുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!