മണ്ണാര്‍ക്കാട്: പെട്രാള്‍ ഡീസല്‍ നികുതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവു അനുവദിക്കണമെന്ന് എന്‍സിപി മണ്ണാര്‍ക്കാട് നിയോജക മ ണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.എന്നും ജനപക്ഷത്ത് നില്‍ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ജനവികാരം മാനിച്ചുള്ള തീരുമാനം കൈ ക്കൊള്ളണമെന്നും യോഗം അഭിപ്രായപ്പെട്ടു.ജില്ലാ ജനറല്‍ സെക്രട്ട റി മോഹന്‍ ഐസക് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസി ഡന്റ് സദക്കത്തുള്ള പടലത്ത് അധ്യക്ഷനായി.ജില്ലാ വൈസ് പ്രസി ഡന്റ് ഷൗക്കത്തലി കുളപ്പാടം,ജില്ലാ സെക്രട്ടറി രാമകൃഷ്ണന്‍ എടത്ത നാട്ടുകര,സംസ്ഥാന കമ്മിറ്റി അംഗം നാസര്‍ തെങ്കര,എന്‍എല്‍സി ജി ല്ലാ പ്രസിഡന്റ് പിസി ഹൈദരലി,ബ്ലോക്ക് വൈസ് പ്രസിഡന്റ് വിജ യകുമാര്‍,ബ്ലോക്ക് സെക്രട്ടറിമാരായ ഷെഫീഖ്,കബീര്‍, ഗോപി, ബ്ലോ ക്ക് പഞ്ചായത്ത് മെമ്പര്‍ ഐഷാ ബാനു,എന്‍ വൈസി ജില്ലാ സെക്രട്ട റിമാരായ ഷാജഹാന്‍ ഉമ്മരന്‍,ശ്യാം,എന്‍എസ് സി ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ബാദുഷ,തെങ്കര മണ്ഡലം പ്രസിഡന്റ് ഹമീദ് കളത്തില്‍, എന്‍വൈസി ബ്ലോക്ക് പ്രസിഡന്റ് അസിന്‍ എന്നിവര്‍ സംസാരിച്ചു.