അട്ടപ്പാടിയിലെ കറുത്ത പൊന്നിന്റെ സംരക്ഷകന് ദേശീയപുരസ്‌കാരം
തച്ചമ്പാറ: കൃഷിയില്‍ ആത്മസംതൃപ്തിയുടെ ആനന്ദം നുകരുന്ന കര്‍ ഷകനായ തച്ചമ്പാറ സ്വദേശി കല്ലുവേലില്‍ ജോര്‍ജിന് കുരുമുളക് കൃഷിയില്‍ ദേശീയപുരസ്‌കാരം.കേന്ദ്ര കൃഷി കര്‍ഷകക്ഷേമ മന്ത്രാലയത്തില്‍ നിന്നും സസ്യ ജനിതകഘടന രക്ഷകനായ കര്‍ഷ കനുള്ള അംഗീകാരമാണ് ജോര്‍ജിനു ലഭിച്ചത്.അഗളി പെപ്പര്‍ എന്ന ഗുണമേന്‍മയുള്ള ഇനം…